Webdunia - Bharat's app for daily news and videos

Install App

അമേരിക്കയിൽ കൊവിഡ് സുനാമി: പ്രതിദിന വൈറസ് ബാധിതർ ആറ് ലക്ഷത്തിലേക്ക്

Webdunia
വെള്ളി, 31 ഡിസം‌ബര്‍ 2021 (12:28 IST)
അമേരിക്കയിൽ പ്രതിദിന കൊവിഡ് കേസുകൾ ആറ് ലക്ഷത്തിലേക്ക്. 5,80,000 കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം യുഎസിൽ സ്ഥിരീകരിച്ചത്. അതേസമയം ആശുപത്രിയിലാകുന്ന കുട്ടികളുടെ എണ്ണത്തിലും വർധനയുണ്ട്.
 
വരും ദിവസങ്ങളിൽ ഒമിക്രോൺ വ്യാപനമുണ്ടാകുമെന്നാണ് വിദഗ്‌ധർ മുന്നറിയിപ്പ്നൽകുന്നത്. യുവാക്കളിൽ ഭൂരിഭാഗം പേരും വാക്‌സിൻ എടുക്കാനുണ്ട് എന്നതും ആശങ്കയ്ക്കിടയാക്കുന്നു. 
 
ഡിസംബർ 22 മുതൽ 28 വരെയുള്ള ആഴ്‌ച്ചയിൽ 378 കുട്ടികളാണ് പ്രതിദിനം കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നത്. കഴിഞ്ഞ ആഴ്‌ച്ചയെ അപേക്ഷിച്ച് 17 വയസിന് താഴെയുള്ള കുട്ടികൾ ആശുപത്രിയിൽ പ്രവേശിക്കുന്നതിൽ 55 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.നിലവിൽ പ്രതിദിനം 10,200 പേരാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments