Webdunia - Bharat's app for daily news and videos

Install App

ബൈ ബൈ റിയോ; എതിരാളികളെ ബഹുദൂരം പിന്നിലാക്കി അമേരിക്ക, ഇന്ത്യക്ക് 67ആം സ്ഥാനം

റിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ സ്ഥാനം 67

Webdunia
തിങ്കള്‍, 22 ഓഗസ്റ്റ് 2016 (08:42 IST)
മാറക്കാനയിലെ റിയോ ഒളിമ്പിക്സിന് ഒടിയിറങ്ങി. റിയോയുടെ വേദിയിൽ എതിരാളികളില്ലാത്ത വിജയം സ്വന്തമാക്കി അമേരിക്ക ചാമ്പ്യന്മാർ. 46 സ്വർണമാണ് അമേരിക്ക സ്വന്തമാക്കിയത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു അമേരിക്കയുടെ വിജയം. 121 മെഡലുകൾ സ്വന്തമാക്കി അമേരിക്ക ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ഇന്ത്യയുടെ സ്ഥാനം 67.
 
ബാഡ്മിന്റണിൽ പി വി സിന്ധുവിന്റെ വെള്ളിയും ഗുസ്തിയിൽ സാക്ഷി മാലികിന്റെ വെള്ളിയും മാത്രമാണ് ഇന്ത്യയ്ക്ക് ലഭിച്ച മെഡലുകൾ. ഏകദേശം 15 മെഡലുകൾ പ്രതീക്ഷിച്ചായിരുന്നു ഇന്ത്യൻ കായിക താരങ്ങൾ റിയോയിലേക്ക് തിരിച്ചത്. എന്നാൽ പ്രതീക്ഷയ്ക്കൊപ്പം ഉയരാൻ ഇന്ത്യൻ താരങ്ങൾക്കായില്ല. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സില്‍ രണ്ട് വെള്ളിയും നാല് വെങ്കലവും നേടിയിരുന്ന ഇന്ത്യ 56ആം സ്ഥാനത്തായിരുന്നു.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തിനാണ് ബജറ്റ് ചുവന്ന തുണിയിൽ പൊതിയുന്നത്, കാരണം?

Bank Holidays in February: ഫെബ്രുവരിയിലെ ബാങ്ക് അവധി ദിനങ്ങള്‍

സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടി

ഇടുക്കിയില്‍ ഒന്‍പതാം ക്ലാസുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി; ബന്ധുവായ എട്ടാം ക്ലാസുകാരനാണ് ഗര്‍ഭിണിയാക്കിയതെന്ന് പെണ്‍കുട്ടിയുടെ മൊഴി

പത്ത് മാസം കാത്തിരിക്കു, നമ്മുക്ക് സ്വന്തമായി 18,000 ജിപിയു ഉണ്ട്, ഇന്ത്യൻ സംസ്കാരം വിളിച്ചോതുന്ന എ ഐ ഉടനെ വരും: അശ്വിനി വൈഷ്ണവ്

അടുത്ത ലേഖനം
Show comments