Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിയോ ഒളിംപിക്സ്: മറക്കാന്‍ കഴിയാതെ മാറക്കാന; ഇനി ടോക്കിയോയില്‍

റിയോ ഒളിംപിക്സിന് തിരശീല വീഴുന്നു

റിയോ ഒളിംപിക്സ്: മറക്കാന്‍ കഴിയാതെ മാറക്കാന; ഇനി ടോക്കിയോയില്‍
റിയോ , തിങ്കള്‍, 22 ഓഗസ്റ്റ് 2016 (07:12 IST)
റിയോ ഒളിംപിക്സിന് തിരശീല വീണു. അതിരുകളില്ലാത്ത പോരാട്ടവീര്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശമുയര്‍ത്തിയാണ് 31-ാം ഒളിംപിക്സിന്റെ സമാപന ചടങ്ങുകള്‍ റിയോയിലെ മാറക്കാന സ്‌റ്റേഡിയത്തില്‍ അവസാനിച്ചു.
 
സമാപനത്തോടനുബന്ധിച്ചുള്ള മാര്‍ച്ച് പാസ്റ്റില്‍ ഗുസ്തി വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്കാണ് ഇന്ത്യന്‍ പതാകയേന്തുന്നത്. അമേരിക്കന്‍ സംഘമാണ് റിയോയില്‍ നിന്ന് ഒന്നാമതായി മടങ്ങുന്നത്. ബ്രിട്ടന്‍ രണ്ടാം സ്ഥാനത്തും ചൈന മൂന്നാം സ്ഥാനത്തുമാണുള്ളത്.
 
ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെ തന്നെ റിയോയിലേക്കയച്ചെങ്കിലും സിന്ധുവിന്റെ വെള്ളി മെഡലും സാക്ഷിയുടെ വെങ്കല മെഡലും മാത്രമാണ് ഇന്ത്യന്‍ സംഘത്തിന്റെ മടക്കം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക ജൂനിയർ ചെസ് ചാംപ്യൻഷിപ്പ്: വെങ്കല നേട്ടത്തോടെ മലയാളി താരം എസ്എൽ നാരായണന്‍