Webdunia - Bharat's app for daily news and videos

Install App

ഇ​ന്ത്യ​ൻ നി​ല​പാ​ടിന് വിമര്‍ശനം: റോ​ഹിം​ഗ്യ​ൻ അഭയാര്‍ഥികളെ മടക്കി അയക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ യുഎൻ

ഇ​ന്ത്യ​ൻ നി​ല​പാ​ടിന് വിമര്‍ശനം: റോ​ഹിം​ഗ്യ​ൻ അഭയാര്‍ഥികളെ മടക്കി അയക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ യുഎൻ

Webdunia
തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (20:03 IST)
ഇന്ത്യയിൽ അഭയം തേടിയെത്തിയ റോ​ഹിം​ഗ്യ​ൻ മുസ്‍ലിംകളെ മ്യാൻമറിലേക്കു തിരിച്ചയയ്ക്കാനുള്ള നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സംഘടന.

ജീ​വ​ന് ആ​പ​ത്തു നേ​രി​ടു​ന്ന പ​ഴ​യ ഇ​ട​ങ്ങ​ളി​ലേ​ക്കു റോ​ഹിം​ഗ്യ​ക​ളെ തി​രി​ച്ചയക്കാന്‍ ഇ​ന്ത്യ​ക്കു ക​ഴി​യില്ല. അത്തരത്തിലുള്ള നീക്കം അപലപനീയമാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഇങ്ങനെ കൂട്ടത്തോളെ അഭയാർഥികളെ തിരിച്ചയയ്ക്കാൻ ഇന്ത്യയ്ക്ക് അധികാരമില്ലെന്നും യു​എ​ൻ മ​നു​ഷ്യാ​വ​കാ​ശ ഹൈ​ക്ക​മ്മി​ഷ​ണ​ർ സെ​യ്ദ് റാ​ദ് അ​ൽ ഹു​സൈ​ൻ പ​റ​ഞ്ഞു.

ഏകദേശം 40,000–ഓളം റോ​ഹിം​ഗ്യ​ൻ അഭയാര്‍ഥികള്‍ ഇന്ത്യയിലുണ്ട്. ഇവരില്‍ 16,000 പേർക്ക് അഭയാർഥികളാണെന്നതിന്റെ ഔദ്യോഗിക രേഖകൾ ലഭിച്ചിട്ടുള്ളത്. ഇവർക്കെതിരെ മ്യാൻമറിൽ കടുത്ത വംശീയ സംഘർഷം നടക്കുമ്പോഴും അതിനിടയിലേക്ക് ഇവരെ മടക്കി വിടാനുള്ള നീക്കം ഖേദകരമാണെന്നും  കൗൺസിലിന്റെ 36മത് വാർഷിക സമ്മേളനത്തിൽ സെ​യ്ദ് റാ​ദ് അ​ൽ ഹു​സൈ​ൻ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments