Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ഉക്രെയിനില്‍ റഷ്യ നടത്തിയത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണെന്നു യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്

Russian Attack

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 20 ഫെബ്രുവരി 2023 (14:10 IST)
ഉക്രെയിനില്‍ റഷ്യ നടത്തിയത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണെന്നു യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. കുറ്റകൃത്യങ്ങള്‍ ചെയ്തവരോടും അവരുടെ മേലുദ്യോഗസ്ഥരോടും അമേരിക്ക പകരംചോദിക്കുമെന്ന് പ്രതിജ്ഞയെടുക്കുമെന്ന് ഹാരിസ് പറഞ്ഞു.
 
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും മോശമായ സംഘര്‍ഷം വിലയിരുത്താന്‍ പാശ്ചാത്യ നേതാക്കള്‍ മ്യൂണിക്കില്‍ യോഗം ചേര്‍ന്നപ്പോഴാണ് കമലാ ഹാരിസ് ഇക്കാര്യം പറഞ്ഞത്. യുദ്ധം റഷ്യയെ ദുര്‍ബലമാക്കിയിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂജാ സാധനങ്ങൾക്ക് നിലവാരമില്ല, വിഗ്രഹങ്ങൾ കേടാകുന്നുവെന്ന് സുപ്രീംകോടതിയിൽ ജസ്റ്റിസ് ജെ ശങ്കരൻ്റെ റിപ്പോർട്ട്