Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്നരവര്‍ഷത്തിനു ശേഷം സൗദി-ഖത്തര്‍ അതിര്‍ത്തി തുറന്നു

മൂന്നരവര്‍ഷത്തിനു ശേഷം സൗദി-ഖത്തര്‍ അതിര്‍ത്തി തുറന്നു

ശ്രീനു എസ്

, ചൊവ്വ, 5 ജനുവരി 2021 (12:33 IST)
മൂന്നരവര്‍ഷത്തിനു ശേഷം സൗദി-ഖത്തര്‍ അതിര്‍ത്തി തുറന്നു. ജിസിസി ഉച്ചകോടി സൗദി അറേബ്യയില്‍ ചേരാനിരിക്കെയാണ് സുപ്രധാനമായ തീരുമാനം. കുവൈത്ത് വിദേശകാര്യമന്ത്രി നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് ആണ് ഇക്കാര്യം പറഞ്ഞത്. 2017 ജൂണിലായിരുന്നു ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്. 
 
സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളായിരുന്നു തീവ്രവാദ ബന്ധം ആരോപിച്ച് ജൂണ്‍ അഞ്ചിന് ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗെയിൽ പൈപ്പ്‌ലൈൻ നാടിന് സമർപ്പിച്ചു; കേരളത്തിനും കർണാടകയ്ക്കും ഇന്ന് സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി