Webdunia - Bharat's app for daily news and videos

Install App

ഈ യുവതി വേശ്യയായി, കാരണമറിഞ്ഞാല്‍ പുരുഷന്മാര്‍ ഞെട്ടും - എല്ലാം ബ്ലോഗിലുണ്ട്

ഈ യുവതി വേശ്യയായി, കാരണമറിഞ്ഞാല്‍ പുരുഷന്മാര്‍ ഞെട്ടും

Webdunia
ശനി, 25 ഫെബ്രുവരി 2017 (20:39 IST)
ജോലിയില്‍ നിന്ന് തൃപ്‌തി ലഭിക്കുന്നില്ലെന്ന കാരണത്താല്‍ അഭിഭാഷക വേശ്യാവൃത്തി സ്വീകരിച്ചു. ക്ലൗഡിയ ഡി മാര്‍ചി എന്ന ബ്രസീലിയന്‍ യുവതിയാണ് മണിക്കൂറിന് 150 പൗണ്ട് നിരക്കില്‍ ശരീരവില്‍പ്പന നടത്തുന്നത്. രാജ്യത്തിന്റെ തലസ്ഥാനമായ ബ്രസീലിയ കേന്ദ്രീകരിച്ചാണ് ഇവര്‍ പുതിയ തൊഴില്‍ നടത്തുന്നത്.

ഭരണഘടനാ നിയമങ്ങളില്‍ വിദഗ്ധയായ ക്ലൗഡിയയെ അഭിഭാഷക ജോലിയില്‍ നിന്ന് പിന്മാറാന്‍ മറ്റൊരു കാരണം നിയമരംഗത്തെ പുരുഷ മേധാവിത്തമാണ്. വേശ്യാവൃത്തിയിലൂടെ പുരുഷന്മാരെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും ഇതിലൂടെ പുരുഷ മേധാവിത്വത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞെന്നും ഇവര്‍ പറയുന്നു.

വേശ്യാവൃത്തി തൊഴിലായി തെരഞ്ഞെടുക്കാനുള്ള തീരുമാനം ശരിയാണ്, ഇതില്‍ ആശങ്കയൊന്നുമില്ല. സ്വന്തം പേരും ചിത്രവും വെളിപ്പെടുത്തിയാണ് താന്‍ ഈ തൊഴില്‍ ചെയ്യുന്നത്. തന്റെ ബ്ലോഗിലുടെ എല്ലാം വ്യക്തമാക്കുന്നുണ്ട്. പുരുഷന്‍മാര്‍ക്കുള്ള  ലൈംഗിക പാഠങ്ങളും ബ്ലോഗിലുടെ പങ്കുവയ്‌ക്കുന്നുണ്ടെന്നും ക്ലൗഡിയ വ്യക്തമാക്കുന്നു.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

കാട്ടുതീ പടര്‍ന്ന ലോസ് ആഞ്ചലസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ഒഴിപ്പിച്ചത് 30000പേരെ

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് അപകടം; തൃശ്ശൂരില്‍ നാലുവയസ്സുകാരി മരിച്ചു

ഫോണ്‍ ചെയ്യുമ്പോള്‍ ശബ്ദം ശരിയായി കേള്‍ക്കുന്നില്ലേ, കാരണങ്ങള്‍ ഇവയാകാം

ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

വിവാഹാഭ്യര്‍ത്ഥനയുടെ ദൃശ്യങ്ങള്‍ പങ്കുവച്ച തൊട്ടടുത്ത ദിവസം കാമുകന്‍ യുവതിയെ കൊലപ്പെടുത്തി

അടുത്ത ലേഖനം