Select Your Language

Notifications

webdunia
webdunia
webdunia
webdunia

16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി ഓസ്ട്രേലിയ

16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി ഓസ്ട്രേലിയ

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 8 നവം‌ബര്‍ 2024 (19:51 IST)
16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി ഓസ്ട്രേലിയ. ഇതിനായി സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു. നിയമനിര്‍മ്മാണത്തിനായി ഈ വര്‍ഷം പാര്‍ലമെന്റില്‍ ഒരു ബില്‍ അവതരിപ്പിക്കും, നിയമം പാസാക്കി 12 മാസത്തിന് ശേഷം ഈ പ്രായപരിധി നടപ്പിലാക്കും.
 
സോഷ്യല്‍ മീഡിയ നമ്മുടെ കുട്ടികളെ മോശമായി ബാധിക്കുന്നുണ്ടെന്നും അത് തടയേണ്ട സമയമാണിതെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ, ഈ നിരോധനത്തില്‍ ഏതൊക്കെ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടുത്തുമെന്നും വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആഭ്യന്തര കലാപം നടത്തിയപ്പോൾ കറണ്ട് ബിൽ അടയ്ക്കാൻ മറന്നു, ഒടുവിൽ ഫ്യൂസൂരി അദാനി, ബംഗ്ലാദേശിൽ നിന്നും കിട്ടാനുള്ളത് 6720 കോടി!