Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദക്ഷിണ കൊറിയയില്‍ കൊവിഡ് വ്യാപനം രൂക്ഷം

South Koria

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 20 ഏപ്രില്‍ 2022 (16:07 IST)
ദക്ഷിണ കൊറിയയില്‍ കൊവിഡ് വ്യാപനം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11319 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,55,83,220 ആയി. ദക്ഷിണ കൊറിയയില്‍ വ്യാപിക്കുന്നത് ഒമിക്രോണ്‍ വകഭേദമായ ബിഎ 2ആണ് വ്യാപിക്കുന്നത്. അതേസമയം കഴിഞ്ഞ മണിക്കൂറുകളില്‍ 166 പേരുടെ മരണം രോഗം മൂലം സ്ഥിരീകരിച്ചു. ജനസംഖ്യയുടെ 86.6 ശതമാനം പേര്‍ രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. കൂടാതെ 64.4ശതമാനം പേര്‍ ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും കോവിഡ് ഭീതി; മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ !