Webdunia - Bharat's app for daily news and videos

Install App

താലിബാന്‍ തീവ്രവാദികള്‍ മൃതദേഹത്തെ പോലും ലൈംഗികമായി ഉപയോഗിക്കുന്നു; അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീയുടെ തുറന്നുപറച്ചില്‍

Webdunia
ബുധന്‍, 25 ഓഗസ്റ്റ് 2021 (08:58 IST)
താലിബാന്‍ തീവ്രവാദികള്‍ മൃതദേഹത്തെ പോലും ലൈംഗികമായി പീഡിപ്പിക്കുന്നതായി അഫ്ഗാനിസ്ഥാനില്‍ നിന്നു രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ സ്ത്രീയുടെ തുറന്നുപറച്ചില്‍. താലിബാന്‍ സൈന്യം മൃതദേഹങ്ങളുമായി സെക്‌സില്‍ ഏര്‍പ്പെടുന്നതായി ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് ഈ സ്ത്രീ തുറന്നുപറഞ്ഞത്. അഫ്ഗാന്‍ പൊലീസ് സേനയില്‍ ജോലി ചെയ്തിരുന്ന സ്ത്രീയാണിത്. 
 
'അവര്‍ മൃതദേഹത്തെ പോലും ലൈംഗികമായി പീഡിപ്പിക്കുന്നു. ആ വ്യക്തിക്ക് ജീവനുണ്ടോ മരിച്ചോ എന്നൊന്നും അവര്‍ നോക്കുന്നില്ല. ഇങ്ങനെയൊരു അവസ്ഥ നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ?,' 
 
അഫ്ഗാന്‍ സര്‍ക്കാരിനായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകളെയും താലിബാന്‍ ഭീഷണിപ്പെടുത്തുകയാണ്. ജോലിക്ക് പോയാല്‍ ജീവന് ഭീഷണിയുണ്ട്. അതുകൊണ്ടാണ് രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് വന്നതെന്നും ഈ സ്ത്രീ പറഞ്ഞു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Bomb Cyclone in US: യുഎസില്‍ ഭീതി പരത്തി 'ബോംബ്' ചുഴലിക്കാറ്റ്

വിവാഹമോചന കേസിന്റെ സമയത്തും ഭര്‍തൃവീട്ടില്‍ സൗകര്യങ്ങള്‍ക്ക് ഭാര്യയ്ക്ക് അര്‍ഹതയുണ്ട്, മലയാളി ദമ്പതികളുടെ കേസില്‍ സുപ്രീം കോടതി

ഷാഫിക്ക് കിട്ടാത്ത ഭൂരിപക്ഷമുണ്ടോ രാഹുലിന് കിട്ടുന്നു, 5000ലധികം വോട്ടുകൾക്ക് എൻഡിഎ വിജയിക്കുമെന്ന് സി കൃഷ്ണകുമാർ

വിവാദ പ്രസംഗത്തില്‍ തുടരന്വേഷണം; മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് സജി ചെറിയാന്‍

ഇത് കാറ്റ് കാലം; നിസാരമായി കാണരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments