Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഫ്ഗാനില്‍ എട്ടുമാസം ഗര്‍ഭിണിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയെ താലിബാന്‍ വെടിവച്ചു കൊലപ്പെടുത്തി

Taliban Start hunting

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (08:37 IST)
അഫ്ഗാനില്‍ എട്ടുമാസം ഗര്‍ഭിണിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയെ താലിബാന്‍ വെടിവച്ചു കൊലപ്പെടുത്തി. ഖോര്‍ പ്രവിശ്യയില്‍ ഓഫീസറായിരുന്ന ബാനു നെഗര്‍ ആണ് മരണപ്പെട്ടത്. ഇവരുടെ കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു കൊല നടത്തിയത്. ഇതിനു ശേഷം ഇവരുടെ മുഖം വികൃതമാക്കുകയും ചെയ്തു. താലിബാന്റെ പകപോക്കലുകളാണ് അധികാരം പിടിച്ചെടുത്തതിനു ശേഷം കണ്ടുവരുന്നത്.
 
നേരത്തേ പകവീട്ടല്‍ ഉണ്ടാകില്ലെന്നായിരുന്നു താലിബാന്റെ വാഗ്ദാനം. അതേസമയം പഞ്ച്ഷീറില്‍ താലിബാനും വടക്കന്‍ സഖ്യവും പോരാട്ടം തുടരുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിപ വൈറസ് ആടില്‍ നിന്നല്ല ! സംശയം വവ്വാലുകളിലേക്ക്