Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാറുകളും ബൈക്കും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പടെ 10 മരണം

vehicle crash
മെക്‌സിക്കോ സിറ്റി , ഞായര്‍, 31 ഡിസം‌ബര്‍ 2017 (11:25 IST)
രണ്ട് എസ്‌യുവികളും ഒരു ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരുള്‍പ്പടെ പത്ത് മരണം. രണ്ട് പേര് പരുക്കുകളോടെ രക്ഷപ്പെട്ടു. പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ കത്തിനശിക്കുകയും ചെയ്തു. മെക്‌സിക്കോയിലാണ് അപകടം നടന്നത്. അവധിയാഘോഷത്തിനായി അമേരിക്കയില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ബൈക്കിലുണ്ടായിരുന്ന രണ്ട് പേരും അപകടത്തില്‍ മരിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം: സ്റ്റൈല്‍മന്നന് അ​ഭി​ന​ന്ദ​ന​വു​മാ​യി ഉലകനായകന്‍