Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി വളരെ നല്ല വ്യക്തി ബന്ധമാണെന്ന് ഡൊണാള്‍ഡ് ട്രംപ്

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി വളരെ നല്ല വ്യക്തി ബന്ധമാണെന്ന് ഡൊണാള്‍ഡ് ട്രംപ്

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 11 ഫെബ്രുവരി 2025 (18:58 IST)
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി വളരെ നല്ല വ്യക്തി ബന്ധമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തശേഷം ചൈനീസ് പ്രസിഡണ്ടുമായി സംസാരിച്ചോ എന്ന ഒരു മാധ്യമത്തിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം പറഞ്ഞത്. 
 
ഞാന്‍ അദ്ദേഹത്തോടും അദ്ദേഹത്തിന്റെ ആളുകളോടും സംസാരിച്ചു എന്നായിരുന്നു മറുപടി. അതേസമയം അമേരിക്ക- ചൈന വ്യാപാര പ്രതിസന്ധി വഷളായി ഇരിക്കുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 10ശതമാനം വ്യാപാര തിരുവാ ചുമത്തിയിരുന്നു. ഇതേ നാണയത്തില്‍ ചൈനയും തിരിച്ചടിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2026ൽ തമിഴ്‌നാട് പിടിച്ചെടുക്കണം, പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി വിജയ്