കൊവിഡ് വരാതിരിക്കാൻ മലേറിയ മരുന്നുകൾ കഴിക്കുന്നുണ്ടെന്ന് ഡൊണാൾഡ് ട്രംപ്

Webdunia
ചൊവ്വ, 19 മെയ് 2020 (09:28 IST)
കൊവിഡിനെ പ്രതിരോധിക്കാനായി കഴിഞ്ഞ ഒരാഴ്ച്ചയായി താൻ മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍  കഴിക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.കൊവിഡ് ചികിത്സയ്‌ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കാമോ എന്ന വിഷയത്തിൽ ആരോഗ്യവിദഗ്‌ധർക്കിടയിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതിനിടെയാണ് ട്രംപിന്റെ വെളിപ്പെടുത്തൽ.
 
നിലവിൽ കൊവിഡ് നെഗറ്റീവാണെങ്കിലും പ്രതിരോധത്തിനായാണ് മരുന്നുകൾ കഴിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.കൊവിഡ് ചികിത്സയ്‌ക്ക് മരുന്നുപയോഗിക്കുന്നത് ദൂഷ്യഫലങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യവിദഗ്‌ധർ പറയുമ്പോളും ഇതിനെ പ്രോത്സാഹിക്കുന്ന നിലപാടാണ് ട്രംപിനുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സുപ്രീംകോടതി വിധി: കേരളത്തിലെ മുഴുവന്‍ തെരുവ് നായ്ക്കളെയും മാറ്റുക എന്നത് പ്രായോഗികമല്ലെന്ന് മന്ത്രി എംബി രാജേഷ്

എടിഎമ്മില്‍ നിന്ന് തല്‍ക്ഷണം പണം പിന്‍വലിക്കാം, ഡെബിറ്റ് കാര്‍ഡ് ആവശ്യമില്ല

നഴ്‌സറി, പ്രാഥമിക വിദ്യാഭ്യാസം എന്നിവ മലയാളത്തിലാണന്ന് ഉറപ്പാക്കണം, മാതൃഭാഷ പഠിക്കുക ഏതൊരു കുട്ടിയുടേയും മൗലികാവകാശമാണ്: കെ. ജയകുമാര്‍

രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാന്‍ 10 രോഗികളെ കൊലപ്പെടുത്തി, 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; നേഴ്സിന് ജീവപര്യന്തം തടവ്

ആഫ്രിക്കന്‍ പന്നിപ്പനി; മനുഷ്യരെ ബാധിക്കില്ല, പന്നികളില്‍ 100ശതമാനം മരണനിരക്ക്

അടുത്ത ലേഖനം
Show comments