Webdunia - Bharat's app for daily news and videos

Install App

യൂസഫലി ഒന്നും മറന്നില്ല, 2 കോടി രൂപ സഹായം നൽകി

ജോൺസി ഫെലിക്‌സ്
വ്യാഴം, 15 ഏപ്രില്‍ 2021 (18:12 IST)
റമദാനിൽ 20 രാജ്യങ്ങളിലുള്ളവർക്ക് 10 കോടി ഭക്ഷണപ്പൊതികൾ എത്തിക്കുന്ന പദ്ധതിയിലേക്ക് പത്ത് ലക്ഷം ദിർഹം (2 കോടി രൂപ) സംഭാവന ചെയ്‌ത്‌ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ദുബായ് ഭരണാധികാരിയായ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം വിഭാവന ചെയ്‌ത 100 മില്യൺസ് മീൽസ് പദ്ധതി ഈ കോവിഡ് കാലത്ത് ഏറെപ്പേർക്ക് പ്രയോജനപ്രദമാകും.
 
കോവിഡ് മൂലം ദുരിതത്തിലായ താഴ്ന്ന വരുമാനമുള്ളവർ, തൊഴിലാളികൾ, തൊഴിൽ നഷ്ടമായവർ തുടങ്ങിയവരെ സഹായിക്കാനാണ് ഈ പദ്ധതി. ഐക്യരാഷ്ട്രസഭയുമായി സഹകരിച്ചാണ് ഈ പദ്ധതി.
 
കഴിഞ്ഞ വർഷവും ഈ പദ്ധതി നടപ്പിലാക്കിയിരുന്നു. അന്നുപക്ഷേ ഒരു കോടി ഭക്ഷണപ്പൊതികളായിരുന്നു വിതരണം ചെയ്‌തത്‌. അന്നും എം എ യൂസഫലി രണ്ടുകോടി രൂപ സംഭാവന ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടുടമസ്ഥരുടെ ശ്രദ്ധയ്ക്ക്, ഒരു ചെറിയ പിഴവ് നിങ്ങളുടെ വാടകക്കാരനെ വീട്ടുടമയാക്കും! ഈ റെന്റല്‍ പ്രോപ്പര്‍ട്ടി നിയമങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ്

ഭരണം മാറി, രാഷ്ട്രപിതാവിനെ മാറ്റി ബംഗ്ലാദേശ്

ന്യൂ ഇയർ ആഘോഷത്തിന് പുതിയ ട്രെൻഡോ? പുതുവത്സര രാത്രി ഓയോ റൂമുകൾ ഉപയോഗിച്ചവരുടെ എണ്ണത്തിൽ 58% വർദ്ധനവ്

ജൂൺ മാസത്തോടെ ഇപിഎഫ്ഒ വരിക്കാർക്ക് ഡെബിറ്റ് കാർഡ് സൗകര്യം!, നടപടികൾ പുരോഗമിക്കുന്നതായി കേന്ദ്ര തൊഴിൽമന്ത്രി

അടുത്ത ലേഖനം
Show comments