Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയ്ക്ക് വെന്റിലേറ്ററുകൾ നൽകും, വാക്സിൻ വികസിപ്പിക്കുന്നതിൽ ഇന്ത്യയുമായി സഹകരിയ്ക്കുമെന്നും ‌ട്രംപ്

Webdunia
ശനി, 16 മെയ് 2020 (09:24 IST)
കൊവിഡ് മഹാമാരിയുടെ കാലത്ത് അമേരിക്ക ഇന്ത്യയ്ക്കൊപ്പവും നരേന്ദ്രമോദിയ്ക്കൊപ്പവും നിലകൊള്ളുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇന്ത്യയ്ക്ക് വെന്റിലേറ്ററുകൾ നൽകും എന്നും, വാക്സിൻ വികസനത്തിൽ അമേരിക്ക ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിയ്ക്കും എന്നും ട്രം‌പ് ട്വിറ്ററിൽ കുറിച്ചു. 
 
'ഇന്ത്യയിലെ സുഹൃത്തുക്കൾക്ക് അമേരിക്ക വെന്റിലേറ്ററുകൾ നൽകും എന്ന് അഭിമാനത്തോടെ പ്രഖ്യാപിയ്ക്കുകയാണ്. ഈ മാഹാമാരി കാലത്ത് ഞങ്ങൾ ഇന്ത്യയ്ക്കൊപ്പവും നരേന്ദ്ര മോദിയ്ക്കൊപ്പവും നിലകൊള്ളും. വാക്സിന് വികസിപ്പിയ്ക്കുന്നതിലും ഇന്ത്യയുമായി സഹകരിയ്ക്കും. അതൃശ്യനായ എതിരാളിയെ ഒരുമിച്ച് തോൽപ്പിയ്ക്കാം. ട്രംപ് ട്വിറ്ററിൽ കുറിച്ചു. വക്സിൻ വികസിപ്പിയ്ക്കുന്നതിൽ ഇന്ത്യയുമായി ചേർന്നുപ്രവർത്തിയ്ക്കുമെന്ന് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിലും ട്രം‌പ് വ്യക്തമാക്കിയിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments