Webdunia - Bharat's app for daily news and videos

Install App

യുഎസ് വൈസ് പ്രസിഡന്റിന്റെ വക്താവിന് കോവിഡ് സ്ഥിരീകരിച്ചു, അതീവ ജാഗ്രതയിൽ വൈറ്റ് ഹൗസ്

Webdunia
ശനി, 9 മെയ് 2020 (09:27 IST)
വാഷിങ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക് പെൻസ്സിന്റെ ഓഫീസ് വക്താവായ കാറ്റി മില്ലർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വൈറ്റ്‌ഹൗസിൽ ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് പൊസിറ്റീവ് കേസാണിത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹായിയ്ക്കും നേരത്തെ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ വൈറ്റ് ഹൗസ് അതീവ ജാഗ്രതയിലാണ്.
 
കാറ്റി മില്ലർ നിരവധി ഉന്നതതല യോഗങ്ങളിൽ പെങ്കെടുക്കുകയും ഉദ്യോഗസ്ഥരുമാായി അടുത്ത് ഇടപഴകുകയും ചെയ്തിട്ടുണ്ട്. ട്രംപിന്റെ ഓഫീസ് സഹായിമാരിൽ ഒരാളായ സ്റ്റീഫൻ മില്ലറെയാണ് കറ്റി മില്ലർ വിവാഹം ചെയ്തിരിയ്ക്കുന്നത്. രാജ്യത്തിന്റെ സിരാകേന്ദ്രം തന്നെ ഹോട്ട് സ്പോട്ടായി മാറുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. വൈറ്റ് ഹൗസിൽ എല്ലാവർക്കും കൊവിഡ് പരിശോധന നടത്തും എന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാളയാര്‍ കേസ്: മരണപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കേസില്‍ പ്രതിചേര്‍ക്കണമെന്ന് സിബിഐ വിചാരണ കോടതിയില്‍

'യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങള്‍ തയ്യാറാണ്, ഏത് തരത്തിലായാലും': ചൈനയുടെ മുന്നറിയിപ്പ്

Attukal Pongala: ആറ്റുകാൽ പെങ്കാല: ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

ആധാര്‍ കാര്‍ഡില്‍ ലിങ്ക് ചെയ്ത ഫോണ്‍ നമ്പര്‍ നഷ്ടപ്പെട്ടോ, ആശങ്ക വേണ്ട!

പിണറായി 'യെസ്' പറഞ്ഞാല്‍ മൂന്നാം ടേമിലും മുഖ്യമന്ത്രി; പരിഗണന പട്ടികയില്‍ തോമസ് ഐസക് മുതല്‍ പി.രാജീവ് വരെ

അടുത്ത ലേഖനം
Show comments