Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശരീര താപനില കൂടുതൽ: കൊച്ചിയിൽ അഞ്ചുപേരെയും, കരിപ്പൂരിൽ മൂന്നുപേരെയും ഐസൊലേഷനിലേക്ക് മാറ്റി

ശരീര താപനില കൂടുതൽ: കൊച്ചിയിൽ അഞ്ചുപേരെയും, കരിപ്പൂരിൽ മൂന്നുപേരെയും ഐസൊലേഷനിലേക്ക് മാറ്റി
, വെള്ളി, 8 മെയ് 2020 (09:30 IST)
കേരളത്തിൽ മടങ്ങിയെത്തിയ എട്ട് പ്രവാസികൾ രോഗ ലക്ഷണങ്ങളെ തുടർന്ന് ഐസോലേഷനിൽ പ്രവേശിപ്പിച്ചു, കൊച്ചിയിൽ അഞ്ച് പേരെയും, കരിപ്പൂരിൽ മൂന്ന് പേരെയുമാണ് ഐസൊലേഷനിലേയ്ക്ക് മാറ്റിയത്. വിമാനം ഇറങ്ങിയതിന് ശേഷമുള്ള തെർമൽ പരിശോധനയിലാണ് താപനില കൂടുതലായി കണ്ടത്. കൊച്ചിയിൽ ഇറങ്ങിയ അഞ്ച് പേരെ ആലുവ ജില്ല ആശുപത്രിയിലേയ്ക്ക് മാറ്റി. 
 
അഞ്ച് പേരിൽ ഒരാളുടെ സുഹൃത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. അഞ്ച് ആംബുലൻസുകളിലായാണ് ഇണിവരെ ആശുപത്രിയിലെത്തിച്ചത്. വിമാനത്തിലേക്ക് കയറുമ്പോൾ ഇവർക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രൺറ്റ് മലപ്പുറം സ്വദേശികളെയും ഒരു വയനാട് സ്വദേശിയെയുമാണ് ഐസൊലേഷനിൽ പ്രവേസിപ്പിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മധ്യപ്രദേശിലേയ്ക്ക് റെയിൽവേ ട്രാക്ക് വഴി നടന്നു, മഹാരാഷ്ട്രയിൽ 14 കുടിയേറ്റ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചു