Webdunia - Bharat's app for daily news and videos

Install App

ലണ്ടനിൽ ജങ്ങള്‍ക്കിടയിലേക്ക്​ വാൻ ഇടിച്ചു കയറി; നിരവധിപ്പേര്‍ക്കു പരുക്ക് - ഭീകരാക്രമണമെന്ന്​ സംശയം

ലണ്ടനിൽ ജങ്ങള്‍ക്കിടയിലേക്ക്​ വാൻ ഇടിച്ചു കയറി; നിരവധിപ്പേര്‍ക്കു പരുക്ക്

Webdunia
തിങ്കള്‍, 19 ജൂണ്‍ 2017 (08:54 IST)
വടക്കൻ ലണ്ടനിലെ സെവൻ സിസ്റ്റേഴ്സ് റോഡിൽ ജനങ്ങൾക്കിടയിലേക്കു വാഹനം ഇടിച്ചു കയറി നിരവധി പേർക്ക്​ പരുക്ക്. പരുക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഫിൻസ്​ബറി പാർക്ക്​ പള്ളിയിൽ റമദാ​​ന്റെ ഭാഗമായി പ്രാർഥന കഴിഞ്ഞ്​ ഇറങ്ങിയവര്‍ക്കു നേരെയാണ് ആക്രമണം.  നടന്നത് ഭീകരാക്രമണമാണോ എന്ന് സംശയിക്കുന്നു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി പോലീസ് അറിയിച്ചു.

ഉണ്ടായത് അപകടമല്ലെന്നും ആളുകളെ കൊല്ലാനുള്ള ശ്രമമാണെന്നും മുസ്ലീം കൗണ്‍സിൽ ഓഫ് ബ്രിട്ടൻ അറിയിച്ചു. എന്നാൽ പൊലീസ് ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല.

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഐസ്‌ക്രീമില്‍ മനുഷ്യന്റെ വിരല്‍! സംഭവം മുംബൈയില്‍

നീറ്റ് വിവാദം: ഗ്രേസ് മാർക്കിൽ ആരോപണമുയർന്ന 1563 പേരുടെ ഫലം റദ്ദാക്കും, വീണ്ടും പരീക്ഷയെഴുതാം

കുവൈറ്റ് ദുരന്തം: മരണപ്പെട്ട മലയാളികളുടെ കുടുംബങ്ങള്‍ക്ക് ലഭിക്കുന്നത് 12ലക്ഷം രൂപവീതം

കുവൈറ്റ് ദുരന്തത്തില്‍ മരിച്ചത് 19 മലയാളികള്‍; കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ചുലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു

കര്‍ഷകര്‍ക്ക് ആശ്വാസിക്കാം: കുരുമുളക് വില കുതിച്ചുയര്‍ന്നു

അടുത്ത ലേഖനം
Show comments