Webdunia - Bharat's app for daily news and videos

Install App

ട്രെയിനിന്റെ ബെര്‍ത്തില്‍ പാമ്പ് കയറിക്കൂടി; യുവാവ് ചെയ്തത് - വൈറലാകുന്ന വീഡിയോ

പാമ്പിനെ മലര്‍ത്തിയടിച്ച യുവാവ്; വീഡിയോ വൈറലാകുന്നു

Webdunia
വ്യാഴം, 23 നവം‌ബര്‍ 2017 (17:45 IST)
വളരെയേറെ സാഹസികത നിറഞ്ഞ ഒരു സംഭവമാണ് പാമ്പുപിടുത്തം. പിടികൂടാന്‍ അറിയാത്തവര്‍ ആ പണിക്ക് പോയാല്‍ ചിലപ്പോള്‍ മരണം വരെ സംഭവിച്ചേക്കും. ചിലപ്പോള്‍ അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ പാമ്പിനെ പിടികൂടേണ്ടി വന്നേക്കും. അത്തരത്തിലുള്ളൊരു സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്.
 
ജക്കാര്‍ത്തയിലാണ് സംഭവം നടന്നത്. തിരക്കേറിയ ട്രെയിനിന്റെ ബെര്‍ത്തില്‍ കയറിക്കൂടിയ പാമ്പ് ആരും കാണാതെ ഒളിച്ചിരിക്കുകയായിരുന്നു . ബോഗോസില്‍ നിന്നും ജക്കാര്‍ത്തയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. യാത്രക്കാരുടെ ബാഗ് സൂക്ഷിച്ചിരുന്ന ബെര്‍ത്തിലായിരുന്നു അപ്രതീക്ഷിതമായി പാമ്പ് കയറിക്കൂടിയത്. പരിഭ്രാന്തരായ ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും കുതറിയോടി.
 
ആ സമയത്താണ് പാമ്പിനെ വെറുതെ വിടാന്‍ തയ്യാറല്ലായെന്ന് പറഞ്ഞ് യാത്രക്കാരില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ രംഗത്തെത്തിയത്. ആ യുവാവ് പാമ്പിനെ ബെര്‍ത്തില്‍ നിന്നും വലിച്ചെടുത്തു നിലത്ത് വെച്ച് ഒറ്റയടിയായിരുന്നു. പാമ്പ് അപ്പോള്‍ തന്നെ ചത്തു. അങ്ങനെയാണ് ഒരൊറ്റ ദിവസം കൊണ്ട് ആ യുവാവ് സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ തുടങ്ങിയത്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments