Webdunia - Bharat's app for daily news and videos

Install App

ജപ്പാനിലെ ഷിൻ‌മോ അഗ്നിപർവതം പൊട്ടിത്തെറിച്ചു

Webdunia
വെള്ളി, 22 ജൂണ്‍ 2018 (14:33 IST)
ടോക്കിയോ: ജപ്പാനിനെ ഷിനോ അഗ്നി ഒപർവതം പൊട്ടിത്തെറിച്ചു. ജപ്പാനിലെ തെക്കു പടിഞ്ഞാറൻ മേഖലയായ കഗോഷിമ മിയാസാക്കിയിലെ അഗ്നി പർവതമാണ് പൊട്ടിത്തെറിച്ചത്. പ്രദേശിക സമയം രാവിലെ ഒൻപതോടെയാണ് പൊട്ടിത്തെറിയുണ്ടായത്.
 
സജീവമായി തുടരുന്ന ഈ അഗ്നി പർവതത്തിൽ ഇടക്കിക്ടെ പൊട്ടിത്തെറി ഉണ്ടാകാരുണ്ട്. അപകടത്തെ തുടർന്ന് 2,300 അടി ഉയരത്തിലേക്ക് ചാരവും പുകയും വമിക്കുകയാണ്. സമീപ പ്രദേശങ്ങളെല്ലാം ചാരവും പുകയിലും മൂടിയിരിക്കുകയാണ്. സുരക്ഷയെ കരുതി പ്രദേശത്തു നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയെ വിറപ്പിച്ച് വീണ്ടും കാട്ടുതീ; രണ്ട് മണിക്കൂറിൽ 5000 ഏക്കർ കത്തിയമർന്നു

അമേരിക്കയില്‍ വീണ്ടും കാട്ടുതീ; രണ്ടുമണിക്കൂറില്‍ കത്തിയത് 5000 ഏക്കര്‍ സ്ഥലം

Donald Trump: 'യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍..!'; റഷ്യയ്ക്കു ട്രംപിന്റെ താക്കീത്

സതീശനു വഴങ്ങി ഹൈക്കമാന്‍ഡ്; സുധാകരനെ മാറ്റുന്നു, പകരം ആറ് പേരുകള്‍ പരിഗണനയില്‍

ഗ്രീഷ്മയ്ക്കു വധശിക്ഷ വിധിച്ച ജഡ്ജിയെ ആദരിക്കാന്‍ സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു; ഫ്‌ളക്‌സ് പിടിച്ചെടുത്തു, നാണംകെട്ട് രാഹുല്‍ ഈശ്വറും സംഘവും

അടുത്ത ലേഖനം
Show comments