Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാട്‌സ്ആപ്പ് നിലച്ചു ! നിങ്ങള്‍ക്ക് സന്ദേശങ്ങള്‍ അയക്കാന്‍ പറ്റുന്നുണ്ടോ?

Whats app goes down globally
, ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (14:56 IST)
ആഗോള തലത്തില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനങ്ങള്‍ നിലച്ചത് കോടി കണക്കിനു ആളുകളെ ആശങ്കയിലാക്കി. സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നുണ്ടായിരുന്നില്ല.
 
ഇന്ത്യയില്‍ അടക്കം സാങ്കേതിക തടസങ്ങള്‍ നേരിട്ടു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വാട്‌സ്ആപ്പ് നിശ്ചലമായത്. തകരാര്‍ പരിഹരിക്കപ്പെട്ട് ഏകദേശം രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം വാട്‌സ്ആപ്പ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ഇത് ആദ്യമായാണ് ഇത്രയധികം സമയം വാട്‌സ്ആപ്പ് സേവനങ്ങള്‍ നഷ്ടപ്പെടുന്നത്. 
 
വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ തടസം നേരിടുന്നതായി നിരവധി പേര്‍ മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചു. ഇതോടെ ട്വിറ്ററില്‍ വിഷയം വലിയ ചര്‍ച്ചയായി. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോയമ്പത്തൂർ സ്ഫോടനം: 5 പേർ അറസ്റ്റിൽ