Webdunia - Bharat's app for daily news and videos

Install App

പാർലമെന്റിൽ പോൺ ദൃശ്യങ്ങൾ വേണമെന്ന്; അഭ്യർഥനകളുടെ കണക്കുകൾ പുറത്ത്

പാർലമെന്റിൽ പോൺ സൈറ്റുകൾ വേണം

Webdunia
ചൊവ്വ, 9 ജനുവരി 2018 (11:44 IST)
ബ്രിട്ടീഷ് പാർലമെന്റിൽ പോൺ സൈറ്റുകൾ ലഭ്യമാക്കുന്നതിനായി അഭ്യർഥനകൾ അയച്ചിരുന്നതായി കണ്ടെത്തി. നീലച്ചിത്ര വെബ്‌സൈറ്റുകൾ ലഭിക്കുന്നതിനായി 2017 അവസാനം ദിവസേന 160 അഭ്യർഥനകൾ അയച്ചതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്
 
പാർലമെന്റിലെ അംഗങ്ങളുടെ പോൺ സൈറ്റുകളോടുള്ള താൽപ്പര്യത്തിന്റെ കണക്കുകൾ പ്രസ് അസോസിയേഷനണ് (പിഎ) പുറത്തുവിട്ടത്. 
 
ജൂണിലെ പൊതു തെരഞ്ഞെടുപ്പിനു ശേഷം 24,473 അഭ്യർഥനകളണ് പാർലമെന്റിലെ അംഗങ്ങളുടെ കമ്പ്യൂട്ടറുകളിൽ നിന്നും പോയിരിക്കുന്നത്. പാർലമെന്റിലെ തന്നെ സെർവ്വറുകളിൽ നിന്നണ് ഈ കണക്കുകൾ വ്യക്തമായത്.
 
നേരത്തെ പ്രധാനമന്ത്രി തെരേസ മേയുടെ വിശ്വസ്തനായ ഡാമിയൻ ഗ്രീൻ പാർലമെന്റിലെ കമ്പ്യൂട്ടർ ഉപയോഗിച്ച് പോൺ വീഡിയോകൾ കണ്ടത് വിവാദമാകുകയും തുടർന്ന് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്‌തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറാന്‍ ശ്രമം; എറണാകുളത്ത് കുറുവ സംഘം എത്തിയതായി സംശയം, അന്വേഷണം ആരംഭിച്ചു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗം; പത്ത് വര്‍ഷം തടവ് കോടതി ശരിവെച്ചു

പാലക്കാട് താലൂക്കില്‍ ഇന്ന് പ്രാദേശിക അവധി

'ജനങ്ങളെ നിര്‍ത്തേണ്ടത് എട്ട് മീറ്റര്‍ അകലെ, തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'; ആന എഴുന്നള്ളിപ്പിനു ഹൈക്കോടതിയുടെ 'കൂച്ചുവിലങ്ങ്'

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

അടുത്ത ലേഖനം
Show comments