Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

വൈറസ് വ്യാപനത്തിന്റെ തീവ്രഘട്ടം വരാനിരിക്കുന്നതേയുള്ളൂ എന്ന് ലോകാരോഗ്യസംഘടന

WHO
, ചൊവ്വ, 30 ജൂണ്‍ 2020 (12:34 IST)
കൊറോണ വൈറസ് വ്യാപനത്തിന്റെ ഏറ്റവും രൂക്ഷമായ ഘട്ടം വാരാനിരിക്കുന്നതെയുള്ളുവെന്ന് ലോകാരോഗ്യസംഘടന.നിലവിലെ സാഹചര്യമനുസരിച്ച് സ്ഥിതി ഇനിയും മോശമാവാൻ സാധ്യതയുണ്ടെന്നും ഈ വൈറസിനെതിരെ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
 
ചില രാജ്യങ്ങൾ സമ്പദ് ഘടന തുറക്കുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്‌തതോടെ കൊറോണവൈറസ് കേസുകൾ വർധിച്ചുവെന്നും വൈറസിനെ നേരിടുന്നതിൽ ചില രാജ്യങ്ങൾ പുരോഗതി പ്രകടിപ്പിച്ചെങ്കിലും ആഗോളതലത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണെന്നും ലോകാരോഗ്യസംഘടന പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിരോധനത്തിന് പിന്നാലെ ടിക്‌ടോക് പ്ലേസ്റ്റോറിൽ നിന്നും നീക്കി, വിവരങ്ങൾ കൈമാറിയിട്ടില്ലെന്ന് ടിക്‌ടോക്