Webdunia - Bharat's app for daily news and videos

Install App

മുടി കാരണം ഇറാന്റെ ഗ്ലാമര്‍ താരത്തിന് എട്ടിന്റെ പണി കിട്ടി; ശിക്ഷ എന്തെന്ന് അറിഞ്ഞാല്‍ സഹിക്കില്ല

മുടി വില്ലനായി ഇറാനിയന്‍ സുന്ദരിക്ക് ലഭിച്ചത് എട്ടിന്റെ പണി

Webdunia
വ്യാഴം, 23 ഫെബ്രുവരി 2017 (15:07 IST)
ഹിജാബ് ധരിക്കാത്തതിനാല്‍ 18കാരിയായ ഗ്രാന്റ്‌മാസ്‌റ്ററെ ദേശിയ ടീമില്‍ നിന്നും പുറത്താക്കി. രാജ്യത്തിന്റെ നിയമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാടി ദോര്‍സ ദേരാക്ഷാനിയ എന്ന പെണ്‍കുട്ടിയെ ആണ് അധികൃതര്‍ ടീമില്‍ നിന്ന് പുറത്താക്കിയത്.

സ്‌ത്രീകള്‍ ഹിജാബ് ധിരിക്കണമെന്നും മുടി മറയ്‌ക്കണമെന്നുമുള്ള നിയമം നിലവിലുണ്ട്. ഇക്കാര്യങ്ങള്‍ പാലിക്കാതിരുന്നതിനാലാണ് ദോര്‍സയെ ടീമില്‍ നിന്ന് പുറത്താക്കിയതെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം പ്രശ്‌നത്തില്‍ ഇടപെടുമെന്നാണ് ഇറാന്‍ ചെസ് ഫെഡറേഷന്‍ അറിയിച്ചു.

ദോര്‍സയുടെ 15കാരനായ സഹോദരന്‍  ബോര്‍ണയേയും വിലക്കിയിട്ടുണ്ട്. ഖേദം പ്രകടിപ്പിച്ചാല്‍ മാത്രമാകും ഇരുവര്‍ക്കും ദേശീയ ടീമില്‍ എത്താന്‍ സാധിക്കു എന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേലി താരം അലക്‌സാണ്ടര്‍ ഹുസ്മാനുമായുള്ള മത്സരത്തിന് തൊട്ടു പിന്നാലെയാണ് ബോര്‍ണയെ വിലക്കിയത്.

ഇറാനിയന്‍ കായിക രംഗത്തെ ഏറ്റവും ശ്രദ്ധേയയും ഗ്ലാമര്‍താരവുമാണ് പുറത്താക്കപ്പെട്ട ദോര്‍സ.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments