Webdunia - Bharat's app for daily news and videos

Install App

ഒരു സ്ത്രീയെ 20 മിനിറ്റിലധികം നോക്കിയിട്ട് ഒരു പുരുഷന് കാമം വന്നില്ലെങ്കില്‍ അയാള്‍ക്ക് മാനസികരോഗമുണ്ടെന്ന് സക്കീര്‍ നായിക്ക്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (15:19 IST)
zakir naik
ഒരു സ്ത്രീയെ 20 മിനിറ്റിലധികം നോക്കിയിട്ട് ഒരു പുരുഷന് കാമം വന്നില്ലെങ്കില്‍ അയാള്‍ക്ക് മാനസികരോഗമുണ്ടെന്ന് സക്കീര്‍ നായിക്ക്. പാക്കിസ്ഥാനിലെ ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് വിവാദ മത പ്രഭാഷകന്‍ സക്കീര്‍ നായിക്ക് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഒരു രാജ്യത്തും സ്ത്രീകള്‍ പ്രസിഡന്റോ പധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആകാന്‍ പാടില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ അവരുടെ തലയില്‍ ആണി അടിച്ചു കൊല്ലണമെന്നും സക്കീര്‍ നായിക്ക് പറഞ്ഞു. 
 
കൂടാതെ സ്ത്രീകളെ ഒരിക്കലും ടിവി ചാനലുകളില്‍ വാര്‍ത്ത അവതാരകരാക്കരുതെന്നും വനിതാ അവതാരികയെ നോക്കി സക്കീര്‍ നായിക്ക് പറഞ്ഞു. ഒരു സ്ത്രീയോടും തനിക്ക് ശത്രുതയില്ല. എന്നാല്‍ എന്തിനാണ് സ്ത്രീകള്‍ ഏതെങ്കിലും രാജ്യത്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആകാന്‍ ആഗ്രഹിക്കുന്നത്. ആ നാട്ടിലെ പുരുഷന്മാര്‍ മരിച്ചതുകൊണ്ടാണോ, അതുകൊണ്ടുതന്നെ ഇതിനേക്കാള്‍ നല്ലത് തലയില്‍ ആണി അടിക്കുന്നതെന്നാണ് തന്റെ അഭിപ്രായമെന്നും സക്കീര്‍ നായിക്ക് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

ഗാസയെ പോലെ നിങ്ങളെ തകര്‍ക്കും; ലെബനന് നെതന്യാഹുവിന്റെ താക്കീത്, ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്

സ്ത്രീകള്‍ക്കിടയിലെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ കൂടുന്നതായി വനിതാ കമ്മീഷന്‍

ജ്ഞാനവേലിന്റെ വേട്ടയ്യന്റെ തിരക്കഥ ആദ്യം ഇഷ്ടപ്പെട്ടില്ല, രജനികാന്ത് അത് പറയുകയും ചെയ്തു: പിന്നീട് സംഭവിച്ചത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര്‍എസ്എസ് കൂടിക്കാഴ്ച: എഡിജിപിക്ക് ക്ഷണം ഉണ്ടായിരുന്നില്ല, ലക്ഷ്യം വ്യക്തമല്ല; അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍

കേരള തീരത്ത് ഇന്ന് ഉച്ചമുതല്‍ റെഡ് അലര്‍ട്ട്!

കള്ളക്കടല്‍ ജാഗ്രത: തീരപ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട്

വിനയാകാതിരിക്കാന്‍ നിലപാടില്‍ മാറ്റം വരുത്തി സര്‍ക്കാര്‍; ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് തുടരും

രേണുകാ സ്വാമി കൊലക്കേസില്‍ കന്നട നടന്‍ ദര്‍ശന് ജാമ്യം നിഷേധിച്ച് കോടതി

അടുത്ത ലേഖനം