Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാട്ടുതീ: പത്തൊന്‍പത് മരണം, നിരവധിപേര്‍ക്ക് ഗുരുതര പരുക്ക്

പോർച്ചുഗലിലുണ്ടായ കാട്ടുതീയില്‍ 19 പേർ കൊല്ലപ്പെട്ടു

കാട്ടുതീ: പത്തൊന്‍പത് മരണം, നിരവധിപേര്‍ക്ക് ഗുരുതര പരുക്ക്
ലിസ്ബോൺ , ഞായര്‍, 18 ജൂണ്‍ 2017 (10:28 IST)
കാട്ടുതീ പടര്‍ന്നുപിടിച്ച് പത്തൊന്‍പത് മരണം. മധ്യ പോർച്ചഗലിലെ പെട്രോഗോ ​ഗ്രാൻഡെ മേഖലയിലാണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്. നിരവധി വീടുകൾ കത്തിനശിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള തീവ്ര ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നാണ്​പുറത്തുവരുന്ന റിപ്പോർട്ട്​.
 
കാസ്​റ്റൻഹീറ ഡെ പെറയേയും ഫിഗ്വീറോ ഡോ വിൻഹോസിനെയും ബന്ധിപ്പിക്കുന്ന റോഡിലാണ്​ കാട്ടുതീ ഉണ്ടായത്​. മൂന്ന്​ പേർ പുക ശ്വസിച്ചും 16 പേർ കാട്ടുതീ ഉണ്ടായപ്പോൾ വാഹനങ്ങളിൽ പെട്ടുമാണ്​ മരിച്ചതെന്ന്​ സ്​റ്റേറ്റ്​ ആഭ്യന്തര സെക്രട്ടറി ജോർജ്​ ഗോമസ്​വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുദ്ധക്കപ്പലപകടം: കാണാതായ നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് യുഎസ്