Webdunia - Bharat's app for daily news and videos

Install App

ജൂണിലോ ജൂലൈയിലോ ഇംഗ്ലണ്ട്... ബൂം: ഭീഷണിയുമായി ‘മിസിസ് ടെറർ’ എന്നറിയപ്പെടുന്ന ജിഹാദി വധു സാലി ജോൺസ്

ലണ്ടനിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിയുമായി ‘മിസിസ് ടെറർ’ എന്നറിയപ്പെടുന്ന ജിഹാദി വധു സാലി ജോൺസ്

Webdunia
വ്യാഴം, 26 മെയ് 2016 (17:07 IST)
ലണ്ടനിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിയുമായി ‘മിസിസ് ടെറർ’ എന്നറിയപ്പെടുന്ന ജിഹാദി വധു സാലി ജോൺസ്. ഭീകരാക്രമണ മുന്നറിയിപ്പു നൽകുന്നതിനു മുൻപ് സാമൂഹ്യ മാധ്യമമായ ട്വിറ്ററിൽ ഇംഗ്ലണ്ട്.. ബൂം എന്ന സന്ദേശം ഇവർ പോസ്റ്റ് ചെയ്തിരുന്നു. 
 
ഇസ്‌ലാമിക് സ്റ്റേറ്റിൽ ആകർഷകയായാണ് സാലി ജോൺസ് ഇസ്‌ലാം മതം സ്വീകരിച്ചത്.  2013ൽ സിറിയയിലേക്ക് പോയ സാലി ജോൺസ് മൊസൂളിലായിരുന്നു ഇക്കാലമത്രയും കഴിച്ചു കൂട്ടിയത്. ജൂണിലോ ജൂലൈയിലോ താൻ സെൻട്രൽ ലണ്ടനിൽ പോകില്ല. പ്രത്യേകിച്ചും ട്രെയിൻ വഴി എന്നും ജോൺസ് ട്വിറ്ററിൽ കുറിച്ചു. 
 
ബ്രിട്ടീഷ് സ്വദേശികൾക്കു നേരെ ആക്രമണം നടത്തുന്നതിനായി ബ്രിട്ടീഷ് സ്ത്രീകളെ പ്രേരിപ്പിക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് വളരെ വിചിത്രമായ മറുപടിയാണ് അവര്‍ നല്‍കിയത്. ‘ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം, ഇതെന്നെ സ്വർഗത്തിലേക്ക് പ്രവേശിക്കാൻ സഹായിക്കും’എന്നായിരുന്നു അത്. 
 
വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മീന്‍ പഴക്കം പരിശോധിക്കുന്നത് എങ്ങനെ? സംഗതി സിംപിളാണ് !

ബസിൽ വെച്ച് ലൈംഗികാതിക്രമം; യുവാക്കൾ പൂമാലയിട്ട് ആദരിച്ച സവാദ് വീണ്ടും അറസ്റ്റിൽ

International Yoga Day 2025: മോദിയുടെ തലയില്‍ വിരിഞ്ഞ 'അന്താരാഷ്ട്ര യോഗാ ദിനം'

Kerala Weather: ഇന്ന് മഴ മുന്നറിയിപ്പില്ല; ഏഴ് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ

Israel vs Iran: ഞങ്ങള്‍ എന്തിനും തയ്യാറാണ്, പക്ഷേ ആക്രമണം നിര്‍ത്തേണ്ടത് ഇസ്രയേല്‍; നിലപാട് വ്യക്തമാക്കി ഇറാന്‍

അടുത്ത ലേഖനം
Show comments