ബിബിസി ശരിക്കും ഞെട്ടിച്ചു; വാര്‍ത്തയ്ക്കിടെ പ്രേക്ഷകര്‍ കണ്ടത് നഗ്നയാകുന്ന യുവതി !
വാർത്തയ്ക്കിടെ പ്രേക്ഷകർ കണ്ടത് നഗ്നയാകുന്ന യുവതി; ബിബിസി ശരിക്കും ഞെട്ടിച്ചു !
വാര്‍ത്ത വായിക്കുന്നതിനിടയില്‍ മണ്ടത്തരങ്ങൾ പറയുന്നതും തെറ്റ് പറ്റുന്നതും സ്വാഭിവകമാണ്. അത് കോമഡിയാക്കി ചിരിക്കുന്നവരും കുറവല്ല. എന്നാല്‍ അതിനും വലിയ അബദ്ധമാണ് ലോകത്ത് തന്നെ എല്ലാവരും ശ്രദ്ധപൂർവ്വം കണ്ടിരിക്കുന്ന ടിവി ചാനലായ ബിബിസിക്ക് പറ്റിയത്.
ബിബിസിയുടെ പത്ത് മണി വാർത്തയ്ക്കിടെ അവതാരകയുടെ പിന്നിൽ വച്ചിരിക്കുന്ന ടെലിവിഷനുകളിൽ മിന്നി മറഞ്ഞ ദൃശ്യമാണ് പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചു. ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്ന ഒരു സ്ത്രീ വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ് അര്‍ദ്ധനഗ്നയാകുന്ന ദൃശ്യമാണ് കാണികള്‍ കണ്ടത്. ബ്രിട്ടനിലെ 38 ലക്ഷം ആളുകളാണ് ഈ ദൃശ്യം തത്സമയം കണ്ടത്.