Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹത്തലേന്ന് ഒരു വധുവിന് ഇങ്ങനെയെല്ലാം ചെയ്യാൻ കഴിയുമോ?

കല്യാണത്തലേന്ന് വരൻ വിവാഹത്തിൽ നിന്നും പിന്മാറി; കാരണം ഞെട്ടിക്കുന്നത്

വിവാഹത്തലേന്ന് ഒരു വധുവിന് ഇങ്ങനെയെല്ലാം ചെയ്യാൻ കഴിയുമോ?
, വ്യാഴം, 25 മെയ് 2017 (11:05 IST)
വിവാഹത്തലേന്ന് വധു സുഹൃത്തുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. സംഭവം അറിഞ്ഞ വരൻ വിവാഹത്തിൽ നിന്നും പിന്മാറി. വിദേശത്താണ് സംഭവം.  മദ്യലഹരിയിൽ ആണ് വധു സുഹൃത്തുമായി ഇങ്ങനെയൊരു കടുംകൈ ചെയ്തത്. തലേന്ന് നടന്ന പാർട്ടിക്കിടയിൽ സുഹൃത്തുക്കൾ നിര്ബന്ധിച്ചതിനെ തുടർന്നാണ് വധു സുഹൃത്തുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. പാർട്ടിയിൽ ഉണ്ടായിരുന്ന ചിലർ ഇതിന്റെ വീഡിയോ എടുത്ത് വരന് അയച്ചു കൊടുത്തതോടെ വിവാഹവും മുടങ്ങി.     

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിക്ക് മാർക്ക് ഇടാനോ? അതിനു പിണറായി വിജയൻ മുഖ്യമന്ത്രി ആയിട്ട് വേണ്ടേ ? - ജോയ് മാത്യു