IPL 10: അവിശ്വസനീയ ബ്ലെയ്ന്‍ഡ് ഫ്‌ളിക്കുമായി ധോണി; അമ്പരപ്പ് മാറാതെ നരെയെന്‍ - വീഡിയോ

ധോണിയുടെ അവിശ്വസനീയ ‘ബ്ലെയ്ന്‍ഡ് ഫ്‌ളിക്ക്’

Webdunia
വെള്ളി, 28 ഏപ്രില്‍ 2017 (16:25 IST)
വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റി മഹേന്ദ്ര സിംഗ് ധോണി. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കെതിരായുള്ള മത്സരത്തിലാണ് ധോണി തന്റെ പ്രതിഭ വീണ്ടും പുറത്തെടുത്തത്. നൈറ്റ് റൈഡേഴ്‌സ് ഓപ്പണര്‍ സുനില്‍ നരെയനെ റണ്ണൗട്ടാക്കിയ രീതിയാണ് ഏവരേയും ഒരുപോലെ അമ്പരപ്പിക്കുന്നത്. 
 
മത്സരത്തിന്റെ മൂന്നാമത്തെ ഓവറില്‍ പന്ത് പിന്നിലേക്ക് മുട്ടിയിട്ട് ഇല്ലാത്ത റണ്‍സിനായി ശ്രമിച്ചതാണ് കൊല്‍ക്കത്തന്‍ ബാറ്റ്സ്മാന് വിനയായത്. പന്ത് കൈയില്‍ കിട്ടിയ താക്കൂര്‍ സ്റ്റംമ്പിനെ ലക്ഷ്യമാക്കി എറിഞ്ഞു. എന്നാല്‍ സ്റ്റംമ്പ് മറഞ്ഞു നിന്ന ധോണി പന്തിനെ കൈകൊണ്ട് അതിവേഗം വിക്കറ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു. 

വീഡിയോ കാണാം: 

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Autsralia T20 Worldcup Squad: കമ്മിൻസും ഹേസൽവുഡും കളിക്കും, ടി20 ലോകകപ്പ് 2026നുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

afghanistan t20 world cup squad: റാഷിദ് ഖാൻ നായകൻ, നവീൻ ഉൾ ഹഖ് ടീമിൽ, ടി20 ലോകകപ്പിനുള്ള അഫ്ഗാൻ ടീമിനെ പ്രഖ്യാപിച്ചു

വനിതാ ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ, റെക്കോർഡ് നേട്ടം സ്വന്തമാക്കി ദീപ്തി ശർമ

Mohammed Shami : മഞ്ഞുരുകുന്നു, മുഹമ്മദ് ഷമി ഏകദിനത്തിൽ തിരിച്ചെത്തിയേക്കും, ന്യൂസിലൻഡിനെതിരെ കളിക്കാൻ സാധ്യത

കപ്പടിക്കണം, ശ്രീലങ്കൻ ടീമിൻ്റെ ബൗളിംഗ് പരിശീലകനായി മലിംഗ, ടീമിനൊപ്പം ചേർന്നു

അടുത്ത ലേഖനം
Show comments