IPL 10: പൊട്ടിത്തെറിച്ച് നായകന്‍; മൂന്ന് താരങ്ങളെ ടീമില്‍ നിന്ന് പുറത്താക്കുമെന്ന് കോഹ്‌ലി

മൂന്ന് താരങ്ങളെ ടീമില്‍ നിന്ന് പുറത്താക്കുമെന്ന് കോഹ്‌ലി

Webdunia
ബുധന്‍, 17 മെയ് 2017 (10:39 IST)
ഐപിഎല്‍ പത്താം സീസണില്‍ ടീം തകര്‍ന്നടിഞ്ഞതോടെ കടുത്ത തീരുമാനങ്ങളുമായി നായകന്‍ വിരാട് കോഹ്‌ലിയുടെ തീരുമാനം. അടുത്ത സീസണില്‍ ബാംഗ്ല്ലൂര്‍ ടീമില്‍ നിന്നും മുന്ന് മുതല്‍ അഞ്ച് വരെ താരങ്ങളെ മാത്രമേ നിലനിര്‍ത്തുകയുള്ളുവെന്നാണ് കോഹ്‌ലി വ്യക്തമാക്കി.

ഈ സീസണ്‍ ഞങ്ങള്‍ മറക്കാന്‍ ആഗ്രഹിക്കുന്നു. അടുത്ത സീസണില്‍ ശക്തമായി തിരിച്ചുവരും. എന്നാല്‍, നിലവിലെ ടീമിലെ മൂന്ന് മുതല്‍ അഞ്ച് വരെ താരങ്ങളെ മാത്രമേ പതിനൊന്നാം സീസണില്‍ ടീമില്‍ ഉണ്ടാകുകയുള്ളൂവെന്നും കോഹ്‌ലി പറഞ്ഞു.

അതേസമയം, ഏതൊക്കെ താരങ്ങാളെയാകും ഒഴിവാക്കുക എന്ന് കോഹ്‌ലി വ്യക്തമാക്കിയില്ല.

14 മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം ജയിച്ച് അവസാന സ്ഥാനത്തായിരുന്നു കോഹ്‌ലിയും കൂട്ടരും. മുതിര്‍ന്ന താരങ്ങളുടെ മോശം പ്രകടനവും പരുക്കുകളുമാണ് ബാംഗ്ലൂരിനെ തോല്‍‌വികളിലേക്ക് നയിച്ചത്.

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബേഥൽ കൗണ്ടി കളിക്കണമായിരുന്നുവെന്ന് കുക്ക്, ഐപിഎല്ലിനെ പറ്റി പിടിയില്ലെങ്കിൽ മിണ്ടാതിരിക്കണമെന്ന് പീറ്റേഴ്സൺ

20 വർഷം നീണ്ട ഐതിഹാസിക കരിയർ, സുസി ബേറ്റ്സ് ന്യൂസിലൻഡ് ക്രിക്കറ്റിൻ്റെ പടിയിറങ്ങുന്നു

ടെസ്റ്റ് ടീമിൽ അഴിച്ചുപണി, ധ്രുവ് ജുറലും ദേവ്ദത്ത് പടിക്കലും പ്രധാനറോളുകളിൽ, സ്പിൻ ട്രാക്കുകളിൽ റുതുരാജും പരിഗണനയിൽ

സംഗതി കാർത്തിക് ശർമ കളിച്ചത് തട്ടി മുട്ടി തന്നെ, പക്ഷേ നേരത്തെ പുറത്തായെങ്കിൽ ചെന്നൈ പരാജയപ്പെട്ടേനെ

അമ്മയെ നഷ്ടമായി, 2 ദിവസത്തിൽ തന്നെ തിരിച്ചെത്തി മുകേഷ് ചൗധരി, മുംബൈക്കെതിരെ തീപ്പാറുന്ന പ്രകടനം, യഥാർഥ പോരാളി

അടുത്ത ലേഖനം
Show comments