Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിന്നില്‍ ആരാണുള്ളതെന്ന് ഒരുനിമിഷം ഓര്‍ത്തില്ല, ഡിവില്ലിയേഴ്‌സിന്റെ കാല്‍ ചെറുതായിട്ടനങ്ങിയതോടെ ബെയ്‌ല്‍‌സ് തെറിച്ചു - ധോണിയുടെ മിന്നല്‍ സ്റ്റമ്പിംഗില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം

ധോണിയുടെ മിന്നല്‍ സ്റ്റമ്പിംഗില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം

പിന്നില്‍ ആരാണുള്ളതെന്ന് ഒരുനിമിഷം ഓര്‍ത്തില്ല, ഡിവില്ലിയേഴ്‌സിന്റെ കാല്‍ ചെറുതായിട്ടനങ്ങിയതോടെ ബെയ്‌ല്‍‌സ്  തെറിച്ചു - ധോണിയുടെ മിന്നല്‍ സ്റ്റമ്പിംഗില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം
ബംഗളൂരു , തിങ്കള്‍, 17 ഏപ്രില്‍ 2017 (16:01 IST)
ഐപിഎല്‍ പത്താം സീസണില്‍ ഏറെ പഴികേള്‍ക്കുന്ന താരമാണ് മഹേന്ദ്ര സിംഗ് ധോണി. റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റില്‍ അദ്ദേഹം തുടരുന്ന മോശം ഫോമാണ് ഈ വിമര്‍ശനങ്ങള്‍ക്ക് ആധാരം.

ഞായറാഴ്‌ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്‌മാനെന്ന ഖ്യാതിയുള്ള എബി ഡിവില്ലിയേഴ്‌സിനെ ധോണി സ്റ്റമ്പ് ചെയ്ത് പുറത്താക്കിയ പ്രകടനമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തു ചര്‍ച്ചയാകുന്നത്.

ഇമ്രാന്‍ താഹിറിന്റെ പന്തില്‍ ഡിവില്ലിയേഴ്സിന്റെ കാലല്‍പ്പം മുന്നോട്ട് പോയ നിമിഷാര്‍ധത്തില്‍ ധോണി സ്റ്റമ്പിളക്കുകയായിരുന്നു. ധോണിയുടെ അതിവേഗത്തിലുള്ള സ്‌റ്റമ്പിംഗ് പാഠവം പ്രശസ്‌തമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കള്ളന്‍ പണിയൊപ്പിച്ചതാണോ ?; എട്ടിന്റെ പണി ഏറ്റുവാങ്ങി ഫിഞ്ച് - രഹസ്യം പരസ്യമാക്കിയത് റെയ്‌ന