IPL 10: ഒടുവില്‍ ദിനേശ് കാര്‍ത്തിക്കിനൊപ്പം; ധോണി നേട്ടം കുറിച്ചത് പഞ്ചാബിനെതിരെ

ഐപിഎല്ലില്‍ ധോണിക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി

Webdunia
തിങ്കള്‍, 15 മെയ് 2017 (09:08 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ (ഐപില്‍എല്‍) മറ്റൊരു റെക്കോര്‍ഡ് കൂടി കുറിച്ചു. ഐപിഎല്ലില്‍ 100 പു​റ​ത്താ​ക്ക​ലു​ക​ളി​ൽ പ​ങ്കാ​ളി​യാ​വു​ക എ​ന്ന നേ​ട്ട​മാ​ണ് മഹി സ്വന്തമാക്കിയത്.

152 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നു 106 പേരെ പുറത്താക്കിയ ദിനേശ് കാര്‍ത്തിക്കിന് ശേഷമാണ് ധോണിയും റെക്കോര്‍ഡിലെത്തിയിരിക്കുന്നത്. 157 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നു ധോ​ണി 101 പേ​രെയാണ് ധോണി കൂടാരം കയറ്റിയത്.

ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് താ​രം അ​ക്സ​ർ പ​ട്ടേ​ലാ​യി​രു​ന്നു ധോ​ണി​യു​ടെ നൂറാമത്തെ ഇ​ര. പി​ന്നീ​ട് സ്വ​പ്നി​ൽ സിം​ഗി​നെ കൂ​ടി പി​ടി​കൂ​ടി​യ​തോ​ടെ നേ​ട്ടം 101 ആ​ക്കി ഉ​യ​ർ​ത്തി.

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Tim David Fined: 'തമാശക്കളി കുറച്ച് കൂടിപ്പോയി'; അംപയർ ചോദിച്ചിട്ടും ബോൾ കൊടുത്തില്ല, ടിം ഡേവിഡിനു ലക്ഷങ്ങൾ പിഴ !

RCB: മറ്റാര്, കോലി അല്ലാതെ...; ഈ സീസണിൽ ഏറ്റവും കൂടുതൽ പേർ കണ്ട ആദ്യ നാല് മത്സരങ്ങളും ആർസിബിയുടേത്

FIFA World Cup 2026: ഇറാൻ കളിക്കാൻ സാധ്യതയില്ല; ഇറ്റലി ലോകകപ്പിലേക്ക്?

"രണ്ട് വഴി മാത്രമാണ് നമുക്ക് മുന്നിലുള്ളത് ": ആർസിബിയോടുള്ള തോൽവിക്ക് പിന്നാലെ മുംബൈ ഡ്രസ്സിംഗ് റൂമിൽ ഹാർദിക്കിന്റെ 'മാസ്' പ്രസംഗം

Virat Kohli Health Updates: കളിയാക്കിയവർക്കു ഇത് അറിയാമോ? കോലി കളിച്ചത് കനത്ത പനിയും സഹിച്ച് !

അടുത്ത ലേഖനം
Show comments