പറന്ന് പറന്ന് സഞ്ജു എന്ന സൂപ്പര്‍മാന്‍; വൈറലായി ആ ബൗണ്ടറി ലൈൻ സേവ്

സഞ്ജുവിന്റെ ബൗണ്ടറി ലൈൻ സേവ് വൈറലാകുന്നു

Webdunia
ചൊവ്വ, 18 ഏപ്രില്‍ 2017 (12:03 IST)
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മൽസരത്തിൽ ഡൽഹി ഡെയർഡെവിൾസ് താരം സഞ്ജു സാംസണ്‍ന്റെ സൂപ്പർമാൻ ബൗണ്ടറി ലൈൻ സേവ് വൈറലാകുന്നു. മത്സരത്തില്‍ ഡല്‍ഹി തോറ്റെങ്കിലും ഫിറോസ് ഷാ കോട്‌ലാ മൈതാനത്തിലെ സഞ്ജുവിന്റെ ആ കിടിലൻ ഫീൽഡിങ് ക്രിക്കറ്റ് ലോകത്തെതന്നെ ത്രസിപ്പിക്കുന്ന തരത്തിലായിരുന്നു. 
 
പതിനെട്ടാമത്തെ ഓവറിൽ ക്രിസ‍്മോറീസ് എറിഞ്ഞ രണ്ടാം പന്തിൽ മനീഷ് പാണ്ഡെയുടെ കൂറ്റൻ സിക്സറെന്നു കരുതിയ ഒരു ഷോട്ടാണ് ബൗണ്ടറി ലൈനിൽവച്ച് സഞ്ജു പറന്ന് സേവ് ചെയ്തത്. ഐപിഎല്‍ പത്താം സീസണിലെ ഏറ്റവും മനോഹരമായ ഒരു കാഴ്ചകൂടിയായിരുന്നു സഞ്ജുവിന്റെ ഈ ഫീൽഡിങ്. സിക്സർ തടഞ്ഞതിലൂടെ നാലുറൺസാണ് സഞ്ജു ഡൽഹിക്കായി സേവ്ചെയ്തത്. 

 

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Vaibhav Suryavanshi : സഞ്ജുവിനടക്കം ഭീഷണി, വൈഭവ് വന്നാൽ എവിടെ കളിപ്പിക്കും, പുറത്താവുന്നത് ആര്?

ധോനി പരിക്ക് മാറി എത്തുമ്പോൾ ആര് പുറത്തിരിക്കും, ചെന്നൈയ്ക്ക് പുതിയ 'തല' വേദന

Chennai Super Kings: ചെന്നൈയ്ക്കു വൻ തിരിച്ചടി; പ്രധാന ബൗളർ പരുക്ക് മൂലം പുറത്ത് !

ജയിച്ചേ മതിയാകു, ജീവന്മരണപോരാട്ടത്തിന് മുംബൈ ഇന്നിറങ്ങുന്നു, എതിരാളികള്‍ ശ്രേയസിന്റെ പഞ്ചാബ്

പരിക്കിന്റെ കളി തുടരുന്നു, ചെന്നൈയ്ക്ക് തിരിച്ചടിയായി ഖലീല്‍ അഹമ്മദിന് പരിക്ക്, ഐപിഎല്ലില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments