കളിച്ച ഫ്രാഞ്ചൈസി ശരിയായില്ല,ക്ലബ് അവന്റെ കഴിവ് ശരിക്കും ഉപയോഗിച്ചില്ല: വിവാദ പരാമര്‍ശവുമായി സഞ്ജയ് മഞ്ജരേക്കര്‍

അഭിറാം മനോഹർ
തിങ്കള്‍, 27 ജനുവരി 2025 (16:43 IST)
AB Devilliers
ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ ബാറ്റര്‍ എ ബി ഡിവില്ലിയേഴ്‌സിനെ കുറിച്ച് വിവാദ പ്രസ്താവനയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തെറ്റായ ഫ്രാഞ്ചൈസിക്ക് വേണ്ടിയാണ് ഡിവില്ലിയേഴ്‌സ് കളിച്ചതെന്നും മറ്റേതെങ്കിലും ടീമിലായിരുന്നു കളിച്ചിരുന്നതെങ്കില്‍ ഡിവില്ലിയേഴ്‌സിന്റെ മഹത്വം എന്തെന്ന് കാണാമായിരുന്നുവെന്നും മഞ്ജരേക്കര്‍ പറയുന്നു.
 
 എ ബി അവിശ്വസനീയമായ താരമായിരുന്നു. പക്ഷേ ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസി അയാളെ മികച്ച രീതിയില്‍ ഉപയോഗിച്ചില്ല. അതിനാല്‍ തന്നെ ഡിവില്ലിയേഴ്‌സിന്റെ കഴിവ് എന്താണെന്നുള്ളത് മുഴുവനായി കാണാനായില്ല. അദ്ദേഹം മറ്റേതെങ്കിലും ഫ്രാഞ്ചൈസിയുലുമായിരുന്നു കളിച്ചിരുന്നതെങ്കിലും ഡിവില്ലിയേഴ്‌സിന്റെ മഹത്വം നമുക്ക് കാണാമായിരുന്നു. ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

2005ല്‍ ഫൈനലിലെത്തി, കളിച്ച ഓരോ മത്സരത്തിനും ലഭിച്ചത് 1000 രൂപ മാത്രം, വനിതാ ക്രിക്കറ്റിന്റെ കഴിഞ്ഞകാലത്തെ പറ്റി മിതാലി രാജ്

അവൻ ഇന്ത്യയുടെ റൺ മെഷീൻ, ടി20യിലെ പ്രധാന താരം, അഭിഷേക് ശർമയെ പുകഴ്ത്തി ജേസൺ ഗില്ലെസ്പി

പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്ക്, ബിഗ് ബാഷിൽ നിന്നും അശ്വിൻ പിന്മാറി

10 പേരായി ചുരുങ്ങിയിട്ടും പാരീസിനെ വീഴ്ത്തി, വിജയവഴിയിൽ അടിതെറ്റാതെ ബയേൺ തേരോട്ടം

ലഹരിക്ക് അടിമ, സീനിയർ ക്രിക്കറ്റ് താരത്തെ ടീമിൽ നിന്നും പുറത്താക്കി സിംബാബ്‌വെ ക്രിക്കറ്റ്, കരാർ പുതുക്കില്ല

അടുത്ത ലേഖനം
Show comments