Select Your Language

Notifications

webdunia
webdunia
webdunia
webdunia

അജിങ്ക്യ രഹാനെ ഐപിഎല്ലില്‍ നിന്ന് പുറത്ത് !

Ajinkya Rahane Ruled out from IPL
, ചൊവ്വ, 17 മെയ് 2022 (12:54 IST)
ഐപിഎല്‍ 15-ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം അജിങ്ക്യ രഹാനെ പുറത്ത്. കൊല്‍ക്കത്ത ഫ്രാഞ്ചൈസിയാണ് ഇക്കാര്യം അറിയിച്ചത്. പരുക്കിനെ തുടര്‍ന്നാണ് താരം കൊല്‍ക്കത്ത ക്യാംപ് വിട്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു കളി കൂടിയാണ് കൊല്‍ക്കത്തയ്ക്ക് ശേഷിക്കുന്നത്. കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതകള്‍ വളരെ വിദൂരത്തിലാണ്. ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലും രഹാനെ കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവര്‍ അവരോട് ജയിച്ചാല്‍ അവര്‍ ഇവരോട് തോറ്റാല്‍ ഇവര്‍ കയറും ! ഐപിഎല്ലില്‍ ഇനി ട്വിസ്റ്റുകളുടെ കളികള്‍; പ്ലേ ഓഫിന് മുന്‍പ് എന്തും സംഭവിക്കാം