Webdunia - Bharat's app for daily news and videos

Install App

ഷാരൂഖ് ഖാന്‍ ലേലത്തിനു എത്തിയില്ല, പകരം ആര്യന്‍ ഖാന്‍; ശ്രേയസ് അയ്യരെ ലേലത്തില്‍ എടുത്തത് ആര്യന്റെ തന്ത്രം !

Webdunia
ശനി, 12 ഫെബ്രുവരി 2022 (13:15 IST)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാന്‍ ഐപിഎല്‍ മെഗാ താരലേലത്തിനായി ബെംഗളൂരുവില്‍ എത്തിയില്ല. പകരം ഷാരൂഖ് ഖാന്റെ മക്കളായ ആര്യന്‍ ഖാനും സുഹാന ഖാനുമാണ് കൊല്‍ക്കത്ത ടേബിളില്‍ ഉള്ളത്. ആര്യന്‍ ഖാന്‍ നേരത്തേയും ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്തിട്ടുണ്ട്. അതേസമയം, സുഹാന ആദ്യമായാണ് ലേല ടേബിളില്‍ എത്തുന്നത്. ശ്രേയസ് അയ്യരെ കൊല്‍ക്കത്ത ലേലത്തില്‍ എടുത്തത് ആര്യന്‍ ഖാന്റെ താല്‍പര്യം കൂടി പരിഗണിച്ചാണെന്നാണ് റിപ്പോര്‍ട്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

എല്ലാം കാണുക

ഏറ്റവും പുതിയത്

T20 World Cup 2024: ഇന്ത്യക്ക് തിരിച്ചടി; സൂപ്പര്‍ 8 മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ സൂര്യകുമാര്‍ യാദവിനു പരുക്ക്

എന്തിനാ പാകിസ്ഥാനിൽ നിന്ന് വെറുതെ സമയം കളയുന്നത്, ഇന്ത്യൻ പരിശീലകനായി തിരികെ പോരു, ഗാരി കേസ്റ്റനോട് ഹർഭജൻ സിംഗ്

Euro 2024: ജയിച്ചുതുടങ്ങാൻ റൊണാൾഡോയുടെ പറങ്കിപ്പട ഇന്നിറങ്ങുന്നു, ചെക്ക് വെയ്ക്കാൻ റിപ്പബ്ലിക്, കളി എപ്പോൾ എവിടെ കാണാം?

Mbappe Injury: എംബാപ്പെയുടെ മൂക്കിനേറ്റ പരിക്ക് സാരമുള്ളത്, ഇനി മാസ്ക് ഇട്ട് കളിക്കണം

ആരും ആരെയും പിന്തുണയ്ക്കുന്നില്ല, കരിയറിൽ ഇതുപോലൊരു ടീമിനെ കണ്ടിട്ടില്ല, ഒടുവിൽ പൊട്ടിത്തെറിച്ച് പാക് പരിശീലകൻ ഗാരി കേസ്റ്റൺ

അടുത്ത ലേഖനം
Show comments