ചഹലിന്റെ ഹാട്രിക്; സന്തോഷംകൊണ്ട് തുള്ളിച്ചാടി രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ (വീഡിയോ)

Webdunia
ചൊവ്വ, 19 ഏപ്രില്‍ 2022 (08:46 IST)
കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ വജ്രായുധമായി കാത്തുസൂക്ഷിച്ചത് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെയാണ്. 17-ാം ഓവര്‍ എറിയാനായി ചഹല്‍ എത്തുന്നതുവരെ കളി കൊല്‍ക്കത്തയുടെ കയ്യിലായിരുന്നു. സ്പിന്നര്‍ ആയിട്ട് കൂടി സഞ്ജുവിന്റെ ഓവര്‍ നേരത്തെ തീര്‍ക്കാതിരുന്നത് സഞ്ജുവിന്റെ ബുദ്ധിയാണ്. ഏത് സമയത്തും കളിയുടെ ഗതി നിര്‍ണയിക്കാന്‍ സാധിക്കുന്ന ഓവറാണ് ചഹലിന്റേതെന്ന് സഞ്ജുവിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് നിര്‍ണായകമായ 17-ാം ഓവര്‍ എറിയാന്‍ സഞ്ജു ചഹലിനെ വിളിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

David Miller: 'ചെറിയൊരു പിഴവിൽ ടീം തോറ്റു'; പൊട്ടിക്കരച്ചിലിന്റെ വക്കിൽ ഡേവിഡ് വാർണർ

അരങ്ങേറ്റം നടത്തി 9 വര്‍ഷം, ഐപിഎല്ലില്‍ തന്റെ ആദ്യ ഫിഫ്റ്റി സ്വന്തമാക്കി വാഷിങ്ങ്ടണ്‍ സുന്ദര്‍!

ബുമ്രയെയാണ് അവൻ ഞെട്ടിച്ചത്, ഇനിയും കാത്തിരിക്കേണ്ട കാര്യമില്ല, വൈഭവിന് ഇന്ത്യൻ ക്യാപ് നൽകണമെന്ന് ഇർഫാൻ പത്താൻ

തലയെത്താൻ വൈകും, പരിക്ക് ഭേദമായിട്ടില്ല, ചെന്നൈ ഇനിയും കാത്തിരിക്കണം

ഒന്ന് വിശ്വസിക്കു, ജയിപ്പിക്കുമെന്ന് കുൽദീപ്, ക്രീസിൽ തുടർന്ന് മില്ലർ, ഡൽഹി തോൽവിക്ക് കാരണമായത് മില്ലറുടെ അബദ്ധമെന്ന് ഡെയ്ൽ സ്റ്റെയ്ൻ

അടുത്ത ലേഖനം
Show comments