Webdunia - Bharat's app for daily news and videos

Install App

Chennai Super Kings: നായകനാകേണ്ടി വരുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ മഹി ഭായ് മുന്നറിയിപ്പ് നല്‍കിയിരുന്നു: ഗെയ്ക്വാദ്

അതേസമയം ടോസ് ലഭിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബാറ്റിങ് തിരഞ്ഞെടുത്തു

രേണുക വേണു
വെള്ളി, 22 മാര്‍ച്ച് 2024 (20:14 IST)
Ruthuraj Gaikwad - Chennai Super Kings

Chennai Super Kings: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായി ഋതുരാജ് ഗെയ്ക്വാദ് ആദ്യ മത്സരത്തിനു ഇറങ്ങിയിരിക്കുകയാണ്. മഹേന്ദ്രസിങ് ധോണി നായകസ്ഥാനം ഒഴിഞ്ഞതോടെയാണ് ഗെയ്ക്വാദിന് ചെന്നൈയെ നയിക്കാനുള്ള അവസരം തെളിഞ്ഞത്. ഗെയ്ക്വാദ് നായകനായി വേണമെന്ന അഭിപ്രായം മുന്നോട്ടു വെച്ചതും ധോണി തന്നെ. 
 
കഴിഞ്ഞ ആഴ്ചയാണ് ചെന്നൈ നായകസ്ഥാനം താനാണ് വഹിക്കേണ്ടത് എന്ന കാര്യം അറിഞ്ഞതെന്ന് ഗെയ്ക്വാദ് പറഞ്ഞു. എന്നാല്‍ ഈ സീസണില്‍ നായകനാകേണ്ടി വരുമെന്ന സൂചനകള്‍ മഹി ഭായ് കഴിഞ്ഞ വര്‍ഷം നല്‍കിയിരുന്നെന്നും ഗെയ്ക്വാദ് പറഞ്ഞു. 
 
അതേസമയം ടോസ് ലഭിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബാറ്റിങ് തിരഞ്ഞെടുത്തു. നായകനായി അരങ്ങേറിയ ആദ്യ മത്സരത്തില്‍ ഗെയ്ക്വാദിനു ടോസ് നഷ്ടപ്പെടുകയായിരുന്നു. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; കമ്മിന്‍സ് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

Australia vs South Africa, WTC Final 2025: ദക്ഷിണാഫ്രിക്കയുടെ കിരീടമോഹം 69 റണ്‍സ് അകലെ; ഇന്ന് ക്ലൈമാക്‌സ്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

അടുത്ത ലേഖനം
Show comments