ഒന്നും അവസാനിച്ചിട്ടില്ല; ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകസ്ഥാനത്ത് ധോണി തുടര്‍ന്നേക്കും

Webdunia
ശനി, 16 ഒക്‌ടോബര്‍ 2021 (10:23 IST)
ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകസ്ഥാനത്ത് അടുത്ത സീസണിലും മഹേന്ദ്രസിങ് ധോണി തുടരുമെന്ന് സൂചന. ഒന്നും അവസാനിച്ചിട്ടില്ലെന്നാണ് നാലാം ഐപിഎല്‍ കിരീടം ചെന്നൈ സൂപ്പര്‍ കിങ്‌സിന് നേടികൊടുത്തതിനു ശേഷം ധോണി പറഞ്ഞത്. ഐപിഎല്ലില്‍ നിന്ന് ഉടന്‍ വിരമിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന സൂചനയാണ് ധോണി നല്‍കുന്നത്. 
 
'ബിസിസിഐയെ ആശ്രയിച്ചാണ് കാര്യങ്ങള്‍ ഉള്ളത്. രണ്ട് പുതിയ ടീമുകള്‍ വരുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് പ്രശ്‌നങ്ങളൊന്നും ഉണ്ടാകാത്ത വിധം മികച്ചൊരു ടീം നിലനിര്‍ത്തുകയാണ് ലക്ഷ്യം. ഞാന്‍ മൂന്നോ നാലോ സ്ഥാനത്ത് തുടരുന്നതല്ല കാര്യം. മറിച്ച് ശക്തമായ ഒരു ടീം ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഉണ്ടാകുകയാണ്. അടുത്ത പത്ത് വര്‍ഷത്തേക്ക് മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നവരെ വച്ച് ടീം വാര്‍ത്തെടുക്കുന്നതിനാണ് പ്രധാനം. ഒന്നും ഇവിടെ അവസാനിച്ചിട്ടില്ല,' ധോണി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐ.സി.സി ഇന്ത്യയുടെ ബന്ദിയായി മാറി, പകരം പുതിയൊരു ക്രിക്കറ്റ് സംഘടന വേണം, കടുത്ത വിമർശനവുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്

WPL Eliminator preview : ഗുജറാത്ത് ജയന്റ്സും ഡൽഹി ക്യാപിറ്റൽസും ഇന്ന് നേർക്കുനേർ

'ചക്കർ' വിളി അധിക്ഷേപം, പാക് സ്പിന്നർക്ക് പിന്തുണയുമായി ഉസ്മാൻ ഖവാജ, ഗ്രീനിനെതിരെ വിമർശനം

ശ്രീലങ്ക ടി20 ലോകകപ്പ് ടീം : കമിന്ദു മെൻഡിസ് തിരിച്ചെത്തി, ധനഞ്ജയ ഡി സിൽവ പുറത്ത്

ഇന്ത്യയെ നേരിടാൻ പാകിസ്ഥാന് പേടി, ഫൈനൽ കളിക്കേണ്ടിവന്നാൽ എന്ത് ചെയ്യും, വിമർശനവുമായി മുൻ പാക് താരം

അടുത്ത ലേഖനം
Show comments