ചെന്നൈയ്ക്ക് തലവേദന മധ്യനിര; ഈ രണ്ട് വിക്കറ്റുകള്‍ വേഗം പോയാല്‍ എതിരാളികള്‍ക്ക് ആധിപത്യം

Webdunia
ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (12:44 IST)
രണ്ടാം പാദത്തില്‍ മികച്ച രീതിയില്‍ തുടങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിച്ച ആദ്യ ടീമാണ്. എന്നാല്‍, തുടര്‍ച്ചയായി അവസാന രണ്ട് മത്സരങ്ങളില്‍ ചെന്നൈ തോല്‍വി വഴങ്ങി. മധ്യനിരയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് തലവേദനയാകുന്നത്. ചെന്നൈ ആധിപത്യം സ്ഥാപിക്കാതിരിക്കാന്‍ രണ്ട് വിക്കറ്റുകള്‍ അതിവേഗം വീഴ്ത്തുകയാണ് സ്ട്രാറ്റജിയെന്ന് എതിരാളികള്‍ മനസിലാക്കി കഴിഞ്ഞു. 
 
പവര്‍പ്ലേയ്ക്ക് മുന്‍പ് തന്നെ ഓപ്പണിങ് കൂട്ടുക്കെട്ട് തകര്‍ന്നാല്‍ ചെന്നൈ പ്രതിരോധത്തിലാകുന്നു. ഫാഫ് ഡു പ്ലെസിസ്, റിതുരാജ് ഗെയ്ക്വാദ് എന്നിവര്‍ മികച്ച ഫോമിലാണ്. ഇരുവരും നിലയുറപ്പിച്ചു കഴിഞ്ഞാല്‍ റണ്‍റേറ്റ് അതിവേഗം ഉയരുന്നു. ഈ കൂട്ടുക്കെട്ടിനെ അതിവേഗം തകര്‍ക്കുകയാണ് എതിരാളികളുടെ പ്രഥമ ലക്ഷ്യം. 
 
മധ്യനിരയില്‍ അമ്പാട്ടി റായിഡുവും രവീന്ദ്ര ജഡേജയും മാത്രമാണ് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നത്. റണ്‍സ് കണ്ടെത്താന്‍ സ്ട്രഗിള്‍ ചെയ്യുന്ന നായകന്‍ ധോണി മധ്യനിരയില്‍ തലവേദന സൃഷ്ടിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

T20 worldcup 2026 : ഇന്ത്യ- ഇംഗ്ലണ്ട് മത്സരം തീപ്പാറും, എളുപ്പമാകില്ലെന്ന് ഗവാസ്കർ

'ഇംഗ്ലണ്ടിനെ വീഴ്ത്താൻ എളുപ്പമല്ല, സ്പെഷ്യൽ എഫർട്ട് വേണം :തന്ത്രങ്ങൾ മെനഞ്ഞ് ഗൗതം ഗംഭീർ

‘സഞ്ജു സാംസൺ... ക്യാ ബാത് ഹേ!’, ഇതാണ് മക്കളെ കളി,ഇന്ത്യയുടെ ഓപ്പണറെ പ്രശംസിച്ച് അഹമ്മദ് ഷെഹ്‌സാദ്

രാജ്യത്തെ നാണംകെടുത്തി, പാക് താരങ്ങൾ ഇങ്ങോട്ട് കാശ് തരണമെന്ന് പിസിബി

ഇപ്പോഴും ഇന്ത്യൻ ടീം സെറ്റല്ല, സഞ്ജുവും ബുമ്രയും മാത്രം കളിച്ചിട്ട് കാര്യമില്ല : പാക് മുൻ താരം

അടുത്ത ലേഖനം
Show comments