ഇങ്ങനെ എറിയുമെന്ന് വിചാരിച്ചില്ല ! ബെയര്‍‌സ്റ്റോയുടെ ത്രോയില്‍ ഹൂഡ ഔട്ട്; എന്തൊരു ഉന്നമെന്ന് ആരാധകര്‍

Webdunia
ശനി, 30 ഏപ്രില്‍ 2022 (09:37 IST)
ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ജോണി ബെയര്‍‌സ്റ്റോയുടെ കിടിലന്‍ ത്രോ. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് vs പഞ്ചാബ് കിങ്‌സ് മത്സരത്തിനിടെയാണ് ദീപക് ഹൂഡയെ ഔട്ടാക്കാന്‍ ബെയര്‍‌സ്റ്റോ മികച്ചൊരു ത്രോ ചെയ്തത്. 
ഡീപ്പ് മിഡ് വിക്കറ്റില്‍ നിന്ന് നേരിട്ട് സ്റ്റംപ്‌സിലേക്ക് എറിയാന്‍ പറ്റില്ലെന്ന് വിചാരിച്ചാണ് ഹൂഡ പതുക്കെ ഓടിയത്. എന്നാല്‍, ബെയര്‍സ്‌റ്റോയുടെ മിന്നല്‍ ത്രോ നോണ്‍ സ്‌ട്രൈക് എന്‍ഡിലെ കുറ്റി തെറിപ്പിച്ചു. ഹൂഡ പുറത്തായി. ആ റണ്‍ഔട്ടില്‍ ക്രുണാല്‍ പാണ്ഡ്യ വളരെ അസ്വസ്ഥനായി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

PBKS vs GT : പഞ്ചാബിനെ കാത്തത് 'സൂപ്പർ കൊണോലി' , ആവേശപോരാട്ടത്തിൽ ഗുജറാത്തിനെ തകർത്തു

സഞ്ജുവിനെ വീഴ്ത്തിയതിന് പിന്നിൽ റിയാൻ പരാഗിന്റെ 'മാസ്റ്റർ പ്ലാൻ', പാളിയിരുന്നെങ്കിൽ മണ്ടനെന്ന പേര് വീണെനെയെന്ന് പരാഗ്

Sanju Samson: സഞ്ജു ഫിഫ്റ്റി അടിച്ചതൊക്കെ ഫ്‌ളാറ്റ് പിച്ചുകളിൽ; പരിഹസിച്ച് ആരോൺ ഫിഞ്ച്

നീ എങ്ങനെ കളിച്ചാലും 14 കളികളിലും നീ ഓപ്പണറാകും, വൈഭവിന് ആ ഉറപ്പ് കൊടുത്തിട്ടുണ്ട്: റിയാൻ പരാഗ്

Vaibhav Suryavanshi: പരീക്ഷ എഴുതാതിരുന്നത് വെറുതെയായില്ല; സഞ്ജുവിന്റെ ചെന്നൈ വൈഭവിന്റെ ചൂടറിഞ്ഞു !

അടുത്ത ലേഖനം
Show comments