പാർട്ടിക്കിടെ ഡൽഹി ക്യാപ്പിറ്റൽസ് താരം പാർട്ടിക്കിടെ യുവതിയോട് മോശമായി പെരുമാറി, താരങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഫ്രാഞ്ചൈസി

Webdunia
വ്യാഴം, 27 ഏപ്രില്‍ 2023 (15:33 IST)
പാർട്ടിക്കിടെ ഡൽഹി ക്യാപ്പിറ്റൽസ് താരം യുവതിയോടെ മോശമായി പെരുമാറിയതിനെ തുടർന്ന് താരങ്ങൾക്ക് കർശനമായ പെരുമാറ്റചട്ടങ്ങൾ കൊണ്ടുവന്ന് ഫ്രാഞ്ചൈസി. സംഭവത്തെ തുടർന്ന് കൂടുതൽ നിയന്ത്രണങ്ങൾ ക്ലബ് ഏർപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഗസ്റ്റുകൾക്ക് കളിക്കാരുടെ മുറികളിലെത്താൻ അനുവാദം ആവശ്യമാണെന്നും 10 മണിക്ക് ശേഷം ഗസ്റ്റുകളെ ഒഴിവാക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു.
 
ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പാർട്ടിക്കിടെ ഒരു ഡൽഹി ക്യാപ്പിറ്റൽ താരം യുവതിയോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിലവിലെ സീസണിൽ ഏറ്റവും മോശം കാഴ്ചവെയ്ക്കുന്നതിനിടെയാണ് ഡൽഹി ക്യാമ്പിൽ പുതിയ സംഭവവികാസങ്ങൾ. ഭാര്യയുടെയും കാമുകിയുടെയും ചിലവുകൾ താരങ്ങൾ തന്നെ വഹിക്കണമെന്നും കുടുംബാംഗങ്ങൾ ജോയിൻ ചെയ്യുന്നത് മുൻപ് തന്നെ ഫ്രാഞ്ചൈസിയെ അറിയിച്ചിരിക്കണമെന്നും നിർദേശത്തിൽ പറയുന്നു. നിർദേശങ്ങൾ ലംഘിച്ചാൽ ഫൈൻ ഈടാക്കുകയോ ടീമിൽ നിന്നും പുറത്താക്കുകയോ ചെയ്യുമെന്നും ഡൽഹി വ്യക്തമാക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റൊരു ടീമിന്റെയും ജേഴ്‌സി അണിയില്ല, റസ്സല്‍ ഐപിഎല്‍ മതിയാക്കി, ഇനി കെകെആര്‍ പവര്‍ കോച്ച്

Virat Kohli: കിങ്ങ് ഈസ് ബാക്ക്, ദക്ഷിണാഫ്രിക്കക്കെതിരെ കിടിലൻ സെഞ്ചുറി, ഇന്ത്യ മികച്ച സ്കോറിലേക്ക്

ബാറ്റിങ്ങിൽ ഒരു സീനിയർ താരമില്ലാതെ പറ്റില്ല, ടെസ്റ്റിൽ കോലിയെ തിരിച്ചുവിളിക്കാനൊരുങ്ങി ബിസിസിഐ

അഭിഷേകിന് 32 പന്തിൽ സെഞ്ചുറി, 51 പന്തിൽ അടിച്ചെടുത്തത് 148 റൺസ്!, മുഷ്താഖ് അലി ട്രോഫിയിൽ പഞ്ചാബ് അടിച്ചെടുത്തത് 310 റൺസ്

രോഹിത്തും കോലിയും ലോകകപ്പിൽ കളിക്കണം, പിന്തുണയുമായി മോർണെ മോർക്കൽ

അടുത്ത ലേഖനം
Show comments