Webdunia - Bharat's app for daily news and videos

Install App

കോലിയുടേത് അവിശ്വസനീയമായ ഇന്നിങ്ങ്സായിരുന്നു, എന്നാൽ ഗിൽ മത്സരം തട്ടിയെടുത്തു: ഡുപ്ലെസിസ്

Webdunia
തിങ്കള്‍, 22 മെയ് 2023 (13:21 IST)
ഐപിഎല്‍ പ്ലേ ഓഫില്‍ യോഗ്യത നേടാനാവാതെ പോയതില്‍ ഏറെ നിരാശയുണ്ടെന്ന് ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലെസിസ്. വിരാട് കോലി നേടിയ സെഞ്ചുറിയുടെ ബലത്തില്‍ 197 റണ്‍സായിരുന്നു ആര്‍സിബി മത്സരത്തില്‍ നേടിയത്. വിരാട് കോലിയുടേത് അവിശ്വസനീയമായ ഇന്നിങ്ങ്‌സ് ആയിരുന്നെന്നും എന്നാല്‍ ശുഭ്മാന്‍ ഗില്‍ തന്റെ പ്രകടനത്തോടെ മത്സരം തങ്ങളുടെ കയ്യില്‍ നിന്നും തട്ടിയെടുത്തെന്നും മത്സരശേഷം ഡുപ്ലെസിസ് പറഞ്ഞു.
 
അതേസമയം തങ്ങളുടെ ബാറ്റിംഗ് യൂണിറ്റിനെ പറ്റിയുള്ള നിരാശയും ഡുപ്ലെസിസ് മറച്ചുവെച്ചില്ല. ടൂര്‍ണ്ണമെന്റിലുടനീളം ടോപ്പ് ഓര്‍ഡര്‍ മികച്ച രീതിയിലാണ് ബാറ്റ് വീശിയതെന്നും മധ്യനിരയില്‍ നിന്നും റണ്‍സ് വരാത്തത് തിരിച്ചടിയായെന്നും കഴിഞ്ഞ സീസണിന്റെ പകുതി പോലും ഫോമിലല്ല ദിനേഷ് കാര്‍ത്തിക് എന്നത് തങ്ങളെ ബാധിച്ചെന്നും ഫാഫ് ഡുപ്ലെസിസ് സൂചിപ്പിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയവുമായി ഓസ്ട്രേലിയ

ടെസ്റ്റിൽ ധോനിയ്ക്കാകെയുള്ളത് ആറ് സെഞ്ചുറികൾ, ഒപ്പമെത്താൻ അശ്വിന് വേണ്ടിവന്നത് 142 ഇന്നിങ്ങ്സുകൾ മാത്രം

30ൽ അധികം തവണ അഞ്ച് വിക്കറ്റ് നേട്ടം. 20ൽ കൂടുതൽ 50+ സ്കോറുകൾ, ടെസ്റ്റിലെ അപൂർവ നേട്ടം സ്വന്തമാക്കി അശ്വിൻ

സഞ്ജുവിന്റെ സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ ഡി ശക്തമായ നിലയില്‍; സ്‌കോര്‍ കാര്‍ഡ് ഇങ്ങനെ

Sanju Samson:വിമർശകർക്ക് വായടക്കാം, ദുലീപ് ട്രോഫിയിൽ ഇന്ത്യൻ ഡിക്ക് വേണ്ടി മിന്നും സെഞ്ചുറിയുമായി സഞ്ജു

അടുത്ത ലേഖനം
Show comments