Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്‍ കളിച്ചേക്കില്ല ! ഗുജറാത്ത് ടൈറ്റന്‍സ് ആരാധകര്‍ക്ക് നിരാശ

ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്‍ കളിച്ചേക്കില്ല ! ഗുജറാത്ത് ടൈറ്റന്‍സ് ആരാധകര്‍ക്ക് നിരാശ
, ബുധന്‍, 16 മാര്‍ച്ച് 2022 (10:07 IST)
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇത്തവണ ഐപിഎല്‍ കളിക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍. ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഐപിഎല്ലില്‍ കളിക്കണമെങ്കില്‍ ഫിറ്റ്‌നെസ് ടെസ്റ്റ് പാസാകണം. ബിസിസിഐയുടേതാണ് തീരുമാനം. ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഹാര്‍ദിക് ഇപ്പോള്‍ ഉള്ളത്. അക്കാദമിയിലെ മെഡിക്കല്‍ സ്റ്റാഫിന്റെ നേതൃത്വത്തിലാണ് ഫിറ്റ്‌നെസ് ടെസ്റ്റ് നടക്കുന്നത്. ഈ ടെസ്റ്റില്‍ വിജയിച്ചാല്‍ മാത്രമേ ഹാര്‍ദിക്കിന് ഐപിഎല്ലില്‍ കളിക്കാന്‍ സാധിക്കൂ എന്ന് ബിസിസിഐ വ്യക്തമാക്കി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കപ്പടിക്കാന്‍ കേരളത്തിന്റെ മഞ്ഞപ്പട; ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ എത്തുന്നത് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം