ഹര്‍ഷല്‍ പട്ടേല്‍ ആര്‍സിബിയില്‍ തന്നെ; വാശിയോടെ വിളിച്ചെടുത്തു

Webdunia
ശനി, 12 ഫെബ്രുവരി 2022 (13:59 IST)
പോസര്‍ ഹര്‍ഷല്‍ പട്ടേലിനെ വാശിയോടെ വിളിച്ചെടുത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 10.75 കോടി രൂപയ്ക്കാണ് ഹര്‍ഷല്‍ പട്ടേലിനെ ആര്‍സിബി സ്വന്തമാക്കിയത്. സണ്‍റൈസേഴ്‌സ് ഹൈദരബാദ് 10.50 കോടി വരെ ഹര്‍ഷല്‍ പട്ടേലിനായി ലേലത്തില്‍ വിളിച്ചു. നേരത്തെ ബാംഗ്ലൂരിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് ഹര്‍ഷല്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെന്നൈ ജേഴ്സിയിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ, ഗെയ്‌ലും പൊള്ളാർഡും എ ബി ഡിവില്ലിയേഴ്സ് വരെ പിന്നിലാകും

എല്ലാവർക്കും അറിയാം അവൻ എങ്ങനെ ക്യാപ്റ്റനായെന്ന്, റിയാൻ പരാഗിനെതിരെ വിമർശനവുമായി കെ ശ്രീകാന്ത്

ഹാര്‍ദ്ദിക്കിന്റെ ക്യാപ്റ്റന്‍സി മോശം, മുംബൈ നായകനാകേണ്ടത് സൂര്യ: ആര്‍ അശ്വിന്‍

'ഇംപാക്ട് പ്ലെയർ' നിയമം ഓൾറൗണ്ടർമാരെ കൊല്ലുന്നു, അനാവശ്യ നിയമമാണ് ഐപിഎല്ലിന് മുൻപ് മനസ്സ് തുറന്ന് അക്ഷർ പട്ടേൽ**

വല്ലതും സംഭവിച്ചാല്‍ പിന്നെ കുറ്റം പറയരുത്, പിഎസ്എല്ലിലെ വിദേശതാരങ്ങള്‍ക്ക് താലിബാന്റെ ഭീഷണി

അടുത്ത ലേഖനം
Show comments