പഴയ പോലെയല്ല, ഫീൽഡൊന്നും ചെയ്യേണ്ട, നിങ്ങൾക്ക് ഇമ്പാക്ട് പ്ലെയറായി വന്നുകൂടെ, ക്രിസ് ഗെയ്‌ലിനോട് കോലി

അഭിറാം മനോഹർ
ചൊവ്വ, 21 മെയ് 2024 (11:21 IST)
Chris gayle, IPL, RCB
അടുത്ത വര്‍ഷം ഐപിഎല്ലില്‍ ഇമ്പാക്ട് പ്ലെയറായി മടങ്ങിയെത്താന്‍ ക്രിസ് ഗെയ്ലിനോട് തമാശയായി ആവശ്യപ്പെട്ട് ആര്‍സിബി സൂപ്പര്‍ താരം വിരാട് കോലി. മെയ് 18ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പരാജയപ്പെടുത്തിയ ശേഷം മുന്‍ ടീമംഗങ്ങളെ കാണാനായി ക്രിസ് ഗെയ്ല്‍ ആര്‍സിബി ഡ്രെസിങ്ങ് റൂമില്‍ എത്തിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sahibsada Farhan: 'ആര് എന്ത് വിചാരിച്ചാലും എനിക്കൊരു കുഴപ്പവുമില്ല'; ഇന്ത്യക്കെതിരായ എകെ-47 സെലിബ്രേഷന്‍ ന്യായീകരിച്ച് പാക് താരം

Sachin Yadav: ലോക അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് പുതിയ ജാവലിൻ താരോദയം: സച്ചിൻ യാദവ്

ബാലൺ ഡി യോർ ഇന്ന് പ്രഖ്യാപിക്കും, ഉസ്മാൻ ഡെംബലേയ്ക്ക് സാധ്യത

കളിക്കാൻ ഇനിയും ബാല്യമുണ്ട്, വിരമിക്കൽ തീരുമാനത്തിൽ യൂടേൺ അടിച്ച് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം, പാകിസ്ഥാനെതിരെ കളിക്കും

ഈ പിള്ളേരെ തകർക്കരുത്, ഇതിന് മുൻപുണ്ടായിരുന്നവർ എന്താണ് ചെയ്തത്?, തോൽവിയിൽ പാക് യുവനിരയെ പിന്തുണച്ച് മുഹമ്മദ് ആമിർ

അടുത്ത ലേഖനം
Show comments