Select Your Language

Notifications

webdunia
webdunia
webdunia
webdunia

IPL 2025 Retentions Live Updates: രോഹിത് മുംബൈ വിടുന്നില്ല, നാല് കോടിക്ക് ധോണിയെ നിലനിര്‍ത്തി ചെന്നൈ, ക്ലാസനു 23 കോടി

ഐപിഎല്‍ റിട്ടെന്‍ഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അതിവേഗം കൃത്യതയോടെ അറിയാന്‍ വെബ് ദുനിയ മലയാളത്തിന്റെ ഈ ലിങ്ക് സേവ് ചെയ്യുക

Royal Challengers Bengaluru

രേണുക വേണു

, വ്യാഴം, 31 ഒക്‌ടോബര്‍ 2024 (14:11 IST)
IPL 2025 Retentions Live Updates: ഐപിഎല്‍ 2025 മെഗാ താരലേലത്തിനു മുന്നോടിയായി നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫ്രാഞ്ചൈസികള്‍. വിരാട് കോലിയെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സും മഹേന്ദ്രസിങ് ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്‌സും നിലനിര്‍ത്തി. ഓരോ ഫ്രാഞ്ചൈസിയും നിലനിര്‍ത്തിയ താരങ്ങള്‍, ചെലവാക്കിയ തുക, ബാക്കിയുള്ള തുക എന്നിവ വെബ് ദുനിയ മലയാളത്തിലൂടെ അറിയാം: 
 
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 
 
വിരാട് കോലി - 21 കോടി 
രജത് പട്ടീദാര്‍ - 11 കോടി 
യാഷ് ദയാല്‍ - അഞ്ച് കോടി 
 
ബാക്കിയുള്ള തുക : 83 കോടി 
 
റിലീസ് ചെയ്ത പ്രമുഖര്‍: ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ് സിറാജ് 
 
മുംബൈ ഇന്ത്യന്‍സ് 
 
ജസ്പ്രീത് ബുംറ - 18 കോടി 
സൂര്യകുമാര്‍ യാദവ് - 16.35 കോടി 
ഹാര്‍ദിക് പാണ്ഡ്യ - 16.35 കോടി 
രോഹിത് ശര്‍മ - 16.30 കോടി
തിലക് വര്‍മ - എട്ട് കോടി 
 
ബാക്കിയുള്ള തുക : 45 കോടി 

ചെന്നൈ സൂപ്പര്‍ കിങ്‌സ് 
 
ഋതുരാജ് ഗെയ്ക്വാദ് - 18 കോടി 
മതീഷ പതിരാണ - 13 കോടി 
ശിവം ദുബെ - 12 കോടി 
രവീന്ദ്ര ജഡേജ - 18 കോടി 
എം.എസ്.ധോണി - നാല് കോടി 
 
ബാക്കിയുള്ള തുക : 55 കോടി

സണ്‍റൈസേഴ്‌സ് ഹൈദരബാദ് 
 
പാറ്റ് കമ്മിന്‍സ് - 18 കോടി 
അഭിഷേക് ശര്‍മ - 14 കോടി 
നിതീഷ് കുമാര്‍ റെഡ്ഡി - ആറ് കോടി 
ഹെന്റിച്ച് ക്ലാസന്‍ - 23 കോടി 
ട്രാവിസ് ഹെഡ് - 14 കോടി 
 
ബാക്കിയുള്ള തുക : 45 കോടി 

ഡല്‍ഹി ക്യാപിറ്റല്‍സ് 
 
അക്ഷര്‍ പട്ടേല്‍ - 16.5 കോടി 
കുല്‍ദീപ് യാദവ് - 13.25 കോടി 
ട്രിസ്റ്റണ്‍ സ്റ്റബ്‌സ് - 10 കോടി 
അഭിഷേക് പോറല്‍ - നാല് കോടി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 
 
റിങ്കു സിങ് - 13 കോടി 
വരുണ്‍ ചക്രവര്‍ത്തി - 12 കോടി 
സുനില്‍ നരെയ്ന്‍ - 12 കോടി 
ആന്ദ്രേ റസല്‍ - 12 കോടി 
നിതീഷ് റാണ - നാല് കോടി 
രമണ്‍ദീപ് സിങ് - നാല് കോടി 
 
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 
 
നിക്കോളാസ് പൂറാന്‍ - 21 കോടി 
രവി ബിഷ്‌ണോയ് - 11 കോടി 
മായങ്ക് യാദവ് - 11 കോടി 
മൊഹ്‌സിന്‍ ഖാന്‍ - നാല് കോടി 
ആയുഷ് ബദോനി - നാല് കോടി 

രാജസ്ഥാന്‍ റോയല്‍സ് 
 
സഞ്ജു സാംസണ്‍ - 18 കോടി 
യശസ്വി ജയ്‌സ്വാള്‍ - 18 കോടി 
റിയാന്‍ പരാഗ് - 14 കോടി 
ധ്രുവ് ജുറല്‍ - 14 കോടി 
ഷിമ്രോണ്‍ ഹെറ്റ്മയര്‍ - 11 കോടി 
സന്ദീപ് ശര്‍മ - നാല് കോടി 
 
ഗുജറാത്ത് ടൈറ്റന്‍സ് 
 
റാഷിദ് ഖാന്‍ - 18 കോടി 
ശുഭ്മാന്‍ ഗില്‍ - 16.5 കോടി 
സായ് സുദര്‍ശന്‍ - 8.5 കോടി 
രാഹുല്‍ തെവാത്തിയ - നാല് കോടി 
ഷാരൂഖ് ഖാന്‍ - നാല് കോടി 
 
പഞ്ചാബ് കിങ്‌സ് 
 
ശശാങ്ക് സിങ് - 5.5 കോടി 
പ്രഭ്‌സിമ്രാന്‍ സിങ് - നാല് കോടി 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗില്ലും റാഷിദ് ഖാനും തുടരും, മുഹമ്മദ് ഷമി പുറത്തേക്ക്: ഗുജറാത്ത് ടൈറ്റൻസ് നിലനിർത്തുക ഈ താരങ്ങളെ