IPL 2026, Fixtures: ഹൈദരബാദും ബെംഗളൂരും തമ്മിൽ ആദ്യ പോര്; ഐപിഎൽ 2026 കളികൾ ഇങ്ങനെ

മാർച്ച് 29 ഞായറാഴ്ച മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും

രേണുക വേണു
വ്യാഴം, 12 മാര്‍ച്ച് 2026 (09:09 IST)
CSK vs RCB

IPL 2026 Fixtures: മാർച്ച് 28 ശനിയാഴ്ച ഐപിഎൽ 2026 സീസണിനു തുടക്കം കുറിക്കും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാത്രി 7.30 മുതലാണ്. 
 
മാർച്ച് 29 ഞായറാഴ്ച മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. ഏപ്രിൽ 12 വരെയുള്ള മത്സരങ്ങളാണ് ഇപ്പോൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 
 
മാർച്ച് 28 - രാത്രി 7.30 - ആർസിബി vs ഹൈദരബാദ് 
 
മാർച്ച് 29 - രാത്രി 7.30 - മുംബൈ vs കൊൽക്കത്ത 
 
മാർച്ച് 30 - രാത്രി 7.30 - രാജസ്ഥാൻ vs ചെന്നൈ 
 
മാർച്ച് 31 - രാത്രി 7.30 - പഞ്ചാബ് vs ഗുജറാത്ത് 
 
ഏപ്രിൽ 1 - രാത്രി 7.30 - ലഖ്‌നൗ vs ഡൽഹി 
 
ഏപ്രിൽ 2 - രാത്രി 7.30 - കൊൽക്കത്ത vs ഹൈദരബാദ് 
 
ഏപ്രിൽ 3 - രാത്രി 7.30 - ചെന്നൈ vs പഞ്ചാബ് 
 
ഏപ്രിൽ 4 - ഉച്ചകഴിഞ്ഞ് 3.30 - ഡൽഹി vs മുംബൈ 
 
ഏപ്രിൽ 4 - രാത്രി 7.30 - ഗുജറാത്ത് vs രാജസ്ഥാൻ 
 
ഏപ്രിൽ 5 - ഉച്ചകഴിഞ്ഞ് 3.30 - ഹൈദരബാദ് vs ലഖ്‌നൗ 
 
ഏപ്രിൽ 5 - രാത്രി 7.30 - ബെംഗളൂരു vs ചെന്നൈ 
 
ഏപ്രിൽ 6 - രാത്രി 7.30 - കൊൽക്കത്ത vs പഞ്ചാബ് 
 
ഏപ്രിൽ 7 - രാത്രി 7.30 - രാജസ്ഥാൻ vs മുംബൈ 
 
ഏപ്രിൽ 8 - രാത്രി 7.30 - ഡൽഹി vs ഗുജറാത്ത് 
 
ഏപ്രിൽ 9 - രാത്രി 7.30 - കൊൽക്കത്ത vs ലഖ്‌നൗ 
 
ഏപ്രിൽ 10 - രാത്രി 7.30 - രാജസ്ഥാൻ vs ബെംഗളൂരു 
 
ഏപ്രിൽ 11 - ഉച്ചകഴിഞ്ഞ് 3.30 - പഞ്ചാബ് vs ഹൈദരബാദ് 
 
ഏപ്രിൽ 11 - രാത്രി 7.30 - ചെന്നൈ vs ഡൽഹി 
 
ഏപ്രിൽ 12 - ഉച്ചകഴിഞ്ഞ് 3.30 - ലഖ്‌നൗ vs ഗുജറാത്ത് 
 
ഏപ്രിൽ 12 - രാത്രി 7.30 - മുംബൈ vs ബെംഗളൂരു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

'സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് വലിയ തെറ്റ്, സെമിയിലെ തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഹാരി ബ്രൂക്ക്

ശരിക്കും നെഞ്ചിടിപ്പ് കൂടി, വിജയിപ്പിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗില്ലിന് വേണ്ടി സഞ്ജുവിനെ വേണ്ടെന്ന് വെച്ചു, അവന്റെ താളം തെറ്റിച്ചു, വിധി അനുകൂലമായി അല്ലാതെ ഗംഭീറിന്റെ മാസ്റ്റര്‍ ക്ലാസല്ല

ICC T20 Ranking : രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഇഷാൻ, സഞ്ജുവിന് കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗ്, ഒന്നാമത് അഭിഷേക് തന്നെ

സഞ്ജു മാത്രമല്ല, ദുബെയും സിമ്പിളാണ്, വിമാനടിക്കറ്റ് കിട്ടാതായതോടെ ലോകകപ്പ് ഹീറോ നാട്ടിലെത്തിയത് തേർഡ് എസിയിൽ

ലോകകപ്പ് ട്രോഫിയുമായി ഹനുമാൻ ക്ഷേത്രദർശനം, കീർത്തി ആസാദിന് മറുപടിയുമായി ഗംഭീർ

എന്തും നടക്കാമല്ലോ, സഞ്ജു തന്നെ ഇന്ത്യൻ ടി20 ക്യാപ്റ്റനായേക്കാം: പ്രവചനവുമായി മുഹമ്മദ് കൈഫ്

അടുത്ത ലേഖനം
Show comments